Kerala Mirror

ഇന്ത്യാ SAMACHAR

സ്റ്റാലിന്റെ വിരട്ടൽ ഏറ്റു , സെന്തിൽ ബാലാജിയെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍. നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ന് ശേ​ഷം മാ​ത്രം തു​ട​ര്‍...

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ : ഷിംലയിലെ വേദി മാറ്റി, രണ്ടാം ഘട്ടയോഗം ബം​ഗ​ളൂ​രു​വി​ൽ

മും​ബൈ: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ജൂ​ലൈ 13, 14 തീ​യ​തി​ക​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ടു​ത്ത യോ​ഗം ചേ​രു​മെ​ന്ന് എ​ൻ​സി​പി...

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, കലാപബാധിത മേഖലയിലേക്കുള്ള യാത്രയിൽ വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

ഇം​ഫാൽ :  വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. ബിഷ്ണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ...

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ല​ക്‌​നോ: ഭീം ​ആ​ര്‍​മി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​റും...

ഏക സിവിൽ കോഡ് : നടപടി ത്വരിത ഗതിയിലാക്കി കേന്ദ്രസർക്കാർ, അമിത് ഷാ നിയമമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച അര്‍ധരാത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു...

വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും

ന്യൂഡൽഹി: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ചികിത്സ സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ തുടരുന്നു. ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു. നിലവിൽ ഐസിയുവിൽ...

രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും, ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും. ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഹു​ൽ ര​ണ്ടു​ദി​വ​സം ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും...

ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി. ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന തി​രി​ച്ച​റി​യി​ൽ വി​വ​ര​ങ്ങ​ൾ...

ഭീം​ ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം, ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് ര​ണ്ട് ത​വ​ണ

ല​ക്നോ: പ്ര​മു​ഖ ദ​ളി​ത് നേ​താ​വും ഭീം ​ ​ആ​ർ​മി അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​റ​ൺ​പൂ​രി​ൽ ആ​സാ​ദി​നു നേ​രെ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ...