Kerala Mirror

ഇന്ത്യാ SAMACHAR

പ്രത്യക്ഷസമരം അവസാനിപ്പിക്കുന്നു, ബ്രി​ജ് ഭൂ​ഷ​നെതിരായ നിയമനടപടികൾ തുടരുമെന്ന് ഗുസ്തിതാരങ്ങൾ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ഗു​സ്തി...

കാറ്റും വെളിച്ചവും കടക്കട്ടെ,’വാസ്തുദോഷ വാതിൽ’ തള്ളിത്തുറന്ന് സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: വാ​സ്തു​ദോ​ഷ​ത്തി​ന്‍റെ പേ​രി​ൽ മുഖ്യമന്ത്രിയുടെ ഓ​ഫീ​സി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.ശ​നി​യാ​ഴ്ച...

എൻഡിഎയുടെ ബദൽ പിഡിഎ, പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിന്റെ അന്തിമരൂപം ഷിംലയിൽ

ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരുമിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലൈൻസ്’ (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇതിൽ അന്തിമ തീരുമാനം ഷിംലയിൽ...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെ​യ്ഡ്

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട...

രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് നൈല്‍’ നല്‍കി മോദിയെ ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍

കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് നൈല്‍’ നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയാണ്...

ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആജ്ജിച്ചെടുത്ത സ്വത്തിലാണ് ഭാര്യക്ക് തുല്യവകാശമുണ്ടാവുക...

സ്ത്രീകളടങ്ങുന്ന സംഘം വളഞ്ഞു , മണിപ്പൂരിൽ മെയ്‌തെയ് സായുധ ഗ്രൂ​പ്പി​ല്‍പ്പെ​ട്ട 12 അംഗങ്ങളെ സൈന്യം മോചിപ്പിച്ചു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു. നാ​ട്ടു​കാ​ര്‍ സം​ഘം ചേ​ര്‍​ന്നെ​ത്തി വ​ള​ഞ്ഞ​തോ​ടെ മെയ്‌തെയ് സായുധ ഗ്രൂപ്പായ കെവൈകെഎല്‍ ന്റെ 12 അംഗങ്ങളെ...

ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു, 12 ബോ​ഗികൾ പാളം തെറ്റി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോ​ഗികൾ പാളം തെറ്റി. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ...

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്രധാനമന്ത്രി ഈ​ജി​പ്തി​ലെ​ത്തി, ഈ​ജി​പ്ത് പ്ര​സി​ഡ​ന്റുമായുള്ള കൂടിക്കാഴ്ച നാളെ

കെ​യ്റോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ​ജി​പ്തി​ലെ​ത്തി. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മോ​ദി ഈ​ജി​പ്തി​ലെ​ത്തി​യ​ത്. കെ​യ്റോ​യി​ലെ​ത്തി​യ...