Kerala Mirror

ഇന്ത്യാ SAMACHAR

ഇന്ന്‌ യുപിയിൽ കർഷക മഹാ പഞ്ചായത്ത്‌ , ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിലുറച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ഗുസ്തി താരങ്ങൾക്ക് അനുകൂലമായ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഉത്തർപ്രദേശിലെ സോരം ഗ്രാമത്തിൽ വ്യാഴാഴ്‌ച മഹാപഞ്ചായത്ത്‌ ചേരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു . രാജ്യത്ത്‌  സിനിമാ...

മോദി ഭരണത്തിൽ ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടി: അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി

ന്യൂഡൽഹി: മോദി ഭരണത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2014 മുതൽ...

മിണ്ടാട്ടമില്ല , ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി

ന്യൂഡൽഹി : ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള  ചോദ്യത്തോടു പ്രതികരിക്കാതെ ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിനു മറുപടി നല്‍കാതെ കേന്ദ്രമന്ത്രി ഓടിപ്പോവുന്നത് പ്രതിപക്ഷ...

പൂഞ്ച് സെക്ടറില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് സൈന്യം

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് സൈന്യം. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നു ഭീകരരെ അതിര്‍ത്തിയിലെ പൂഞ്ച് സെക്ടറില്‍ വെച്ച് സൈന്യം പിടികൂടി. നിരവധി ആയുധങ്ങളും സ്‌ഫോടക...

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ‘ഡല്‍ഹി പൊലീസ്...

തെളിവില്ല 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് ; ഡല്‍ഹി പൊലീസ് 

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി...

ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണം : അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഇ​ട​പെ​ടു​ന്നു, ഗുസ്തിതാരങ്ങളുമായി ഉടൻ ചർച്ച

ന്യൂ​ഡ​ൽ​ഹി: റെസലിങ്  അസോസിയേഷൻ പ്രസിഡണ്ട്  ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ലു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍...

കർഷക നേതാക്കൾ ഇടപെട്ടു ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി

ന്യൂഡൽഹി : ബ്രിജ് ഭൂഷൺ എംപിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച്  ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കുന്ന തീരുമാനത്തിൽ നിന്നും ഗുസ്തി താരങ്ങൾ പിന്മാറി . ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ ഇടപെടലാണ്...

രാജ്യം തലകുനിക്കുന്നു, നീതിനിഷേധത്തിനെതിരായി സ്വന്തം അഭിമാനം ഹരിദ്വാറിൽ എറിയാൻ കണ്ണീരോടെ ഗുസ്തിതാരങ്ങളെത്തി

ഒരക്ഷരം ഉരിയാടാതെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡൽഹി :  നീതി നിഷേധത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി രാജ്യത്തിന്റെ അഭിമാനമായ  ഗുസ്തി താരങ്ങൾ...