Kerala Mirror

ഇന്ത്യാ SAMACHAR

ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പ്രധാനമന്ത്രിയ്ക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം

വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടെത്തി സ്വീകരിച്ചു. ദേശീയ ഗാനത്തിന്റെ...

ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം, യാത്രക്കാർ ഇറങ്ങിയോടി

ചെന്നൈ: ചെന്നൈയില്‍ ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു...

പ്ര​ധാ​ന​മ​ന്ത്രിയുടെ മൗ​ന​ത്തി​നെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി : മ​ണി​പ്പൂ​ര്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി...

മ​ണി​പ്പൂ​ര്‍ ക​ലാ​പം സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജൂ​ണ്‍ 24 ശ​നി​യാ​ഴ്ച മൂ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​ണ്...

മോദി വാഷിങ്ടണ്‍ ഡിസിയില്‍, ജോ ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി...

ബിജെപിക്കാരടക്കം ഒൻപത് മെയ്ത്തീ എം.എൽ.എമാർ കൂടി മണിപ്പൂർ മുഖ്യനെതിരെ , ബിരേൻവിരുദ്ധപക്ഷത്ത് 20 എം.എൽ.എമാരായി

ന്യൂഡൽഹി :  കലാപത്തീ അണയാത്ത മണിപ്പൂരിലെ  ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്ത്. ജനങ്ങൾക്ക്‌...

മദ്യവരുമാനം വേണ്ട, ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ സ്റ്റാലിൻ സർക്കാർ പൂട്ടുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ 500 ടാ​സ്മാ​ക് ക​ട​ക​ൾ...

ഇഡി കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെ​ന്തി​ല്‍ ബാലാജിക്ക് ഹൃദയ ശസ്ത്രക്രിയ

ചെ​ന്നൈ: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പുരോഗമിക്കുന്നു. ചെ​ന്നൈ കാ​വേ​രി...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ്...