Kerala Mirror

ഇന്ത്യാ SAMACHAR

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്‌ന : ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ളവോട്ടുകൾ : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഡൽഹി എഐസിസി ആസ്ഥാനത്ത് തുടങ്ങി. 100 ശതമാനം സത്യമാണ് ഞാൻ പറയാൻ പോകുന്നതെന്നും ഒരു മുഴുവൻ...

ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ 11 മരണം; 20 പേർക്ക് പരുക്ക്

റായ്പൂർ : ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത്...

മണിപ്പൂരിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ വധിച്ചു

ഇംഫാൽ : മണിപ്പൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ വിമത ഗ്രൂപ്പായ യുകെഎൻഎ (യുണൈഫറ്റഡ് കുക്കി നാഷണൽ ആർമി) യിലെ 4 അംഗങ്ങൾ കൊല്ലപ്പെട്ടു. ഹെങ്‌ലേപ്പ് ഡിവിഷനു കീഴിൽ ഖാൻപി ഗ്രാമത്തിൽ ചൊവ്വാഴ്ച...

വാരണാസി- മുംബൈ ആകാശ എയറിന്റെ എമര്‍ജന്‍സി വാതിലാണ് തുറക്കാന്‍ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ

ലഖ്‌നൗ : ടേക്ക് ഓഫിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുമ്പ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍. ജൗൻപൂർ ജില്ലയിലെ ഗൗര ബാദ്ഷാപൂർ നിവാസിയായ സുജിത് സിങ് എന്ന...

വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

ന്യൂഡല്‍ഹി : വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കാനും ചെയ്യാനും യാത്ര തീയതി...

സീരിയല്‍ നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

ബംഗലൂരു : സീരിയല്‍ നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു നല്‍കി ശല്യപ്പെടുത്തിയ കേസില്‍ മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍. തെലുങ്ക്, കന്നഡ സീരിയല്‍ നടിയായ 41 കാരിയുടെ പരാതിയിലാണ് അറസ്റ്റ്...

ബിഹാറിൽ തെരഞ്ഞടുപ്പ് : വൻ വാഗ്ദാനങ്ങളുമായി ആർജെഡിയുടെ അവസാന ഘട്ട പ്രചരണം

പട്ന : ബിഹാറിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിജയമുറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിൽ മുന്നണികൾ‌. ആർജെഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജ്വസി യാദവ് വീണ്ടും തെരഞ്ഞെടുപ്പ്...

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം : മൂന്ന് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ച് കീഴ്‌പ്പെടുത്തി

ചെന്നൈ : കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍...