Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

അസമും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ദിസ്പൂര്‍ : അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. 126 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. മെയ്...

അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : പാചകവാതക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക്...

കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ അസം പൊലീസിന്‍റെ പരിശോധന; ഉടൻ അറസ്റ്റു ചെയ്തേക്കും

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ അസം പൊലീസിന്‍റെ പരിശോധന. ഡൽഹിയിലെ നിസാമുദീനിലെ വീട്ടലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. അസം പൊലീസിനൊപ്പം ഡൽഹി പൊലീസും ഉണ്ടായിരുന്നതായാണ്...

എസ്ഐആര്‍ : ബംഗാളില്‍ ഒഴിവാക്കിയത് 91 ലക്ഷത്തോളം പേരുകള്‍

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രക്രിയയ്ക്ക് (എസ്ഐആര്‍) ശേഷം ഒഴിവാക്കിയത് ഏകദേശം 91 ലക്ഷം പേരുകള്‍. സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക്...

മണിപ്പുരിൽ വീണ്ടും വംശീയ സംഘർഷങ്ങൾ കനക്കുന്നു; ബിഷ്ണുപുരിൽ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

ഇംഫാൽ : മണിപ്പുരിൽ വീണ്ടും വംശീയ സംഘർഷങ്ങൾ കനക്കുന്നു. ബിഷ്ണുപുർ ജില്ലയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ജനവാസ മേഖലയിലാണ്...

എയര്‍ ഇന്ത്യ സിഇഒ കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു. പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കാമ്പൽ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ഈ വര്‍ഷം കമ്പനി വലിയ രീതിയിൽ നഷ്ടം...

ഡല്‍ഹി നിയമസഭയില്‍ വന്‍ സുരക്ഷാവീഴ്ച; അജ്ഞാതൻ നിയമസഭയുടെ ഗേറ്റ് ഇടിച്ചുതകര്‍ത്ത് കാര്‍ അകത്തുകയറി

ന്യഡല്‍ഹി : ഡല്‍ഹി നിയമസഭയില്‍ വന്‍ സുരക്ഷാവീഴ്ച. അതിവേഗത്തിലെത്തിയ അജ്ഞാത കാര്‍ പ്രധാന കവാടം തകര്‍ത്ത് അകത്തേക്ക് കയറി. നിയമസഭാ വളപ്പില്‍ അതിക്രമിച്ചുകയറിയ വാഹനം അല്‍പസമയം സഭാവളപ്പില്‍ കറങ്ങിയ ശേഷം...

പശ്ചിമേഷ്യൻ സംഘർഷം : ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി : ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ...

സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകൾ; തിരുത്തി വീണ്ടും സമർപ്പിച്ച് വിജയ്‌

ചെന്നൈ : തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. ഇത് ബോധ്യപ്പെട്ടതിനു പിന്നാലെ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. പത്രിക സമർപ്പണം...