Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ ഡല്‍ഹി എയിംസില്‍ മരണത്തിന് കീഴടങ്ങി. 13 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍...

തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിച്ച് ചാരവൃത്തി ഗാസിയാബാദിൽ 22 പേര്‍ അറസ്റ്റിൽ

ഗാസിയാബാദ് : ഗാസിയാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഇന്റലിജന്‍സ് വിവരം വഴിതുറന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ചാരവൃത്തിക്കേസിലേക്ക്. ഉത്തര്‍പ്രദേശിലെ ഭോവാപൂരിലെ കുറച്ച് യുവാക്കള്‍...

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ജീവപര്യന്തം : റെയില്‍വേ

ചെന്നൈ : ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍...

അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുവാഹത്തി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ബിജെപിക്ക് തിരിച്ചടിയായി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്ളോങില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു...

ഗാർഹിക എൽപിജിയുടെ അളവ് 14.2 കിലോയിൽ നിന്ന് 10 കിലോയായി കുറക്കാൻ കേന്ദ്രസർക്കാർ ആലോചന

ന്യൂഡല്‍ഹി : ഗാർഹിക എൽപിജിയുടെ അളവ് കുറക്കാൻ കേന്ദ്ര സർക്കാർ ആലോചന. 14.2 കിലോ സിലണ്ടറിന് പകരം 10 കിലോ നൽകും. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകി കൂടുതൽ വാണിജ്യ സിലിണ്ടറുകൾ നൽകാനാണ്...

ടിവികെ പുതുച്ചേരിയിലെ 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പുതുച്ചേരി : നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയിലെ 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പരീക്ഷണത്തിന്...

ഇന്ധന പ്രതിസന്ധി : വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന ഇറക്കുമതിയില്‍ കൂടുതല്‍ ക്ഷാമം നേരിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്...

അനുമതിയില്ലാത്ത വിമാനത്തിൽ യാത്രികരെ കാനഡയിലേക്ക് അയച്ചു; വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി : അനുമതിയില്ലാത്ത വിമാനത്തിൽ യാത്രികരെ കാനഡയിലേക്ക് അയച്ചതിനെ തുടർന്ന് വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പോയ വിമാനമാണ് തിരിച്ചുവിളിച്ചത്. അബദ്ധത്തിൽ...

ഗൂഡല്ലൂരിലെ സൂചിമല വ്യൂ പോയിന്റിൽ നിന്ന് വീണു;14 മണിക്കൂറത്തെ സാഹസിക രക്ഷാപ്രവർത്തനൊടുവിൽ യുവാവിനെ രക്ഷിച്ചു

ചെന്നൈ : ​ഗൂഡല്ലൂരിന് സമീപം സൂചിമല വ്യൂ പോയിന്റിൽ നിന്ന് 100 അടി താഴ്ചയിലേക്ക് വീണ യുവാവിനെ 14 മണിക്കൂറത്തെ സാഹസിക രക്ഷാപ്രവർത്തനൊടുവിൽ രക്ഷിച്ചു. ചെങ്കൽപേട്ട സ്വദേശി ശിവ​ഗുരുനാഥനാണ് (30) ആണ് സെൽഫി...