Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ : തമിഴ്‌നാട്ടില്‍ ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ടിവികെ അധ്യക്ഷന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുക. സി...

നോയിഡ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മോദി

ന്യൂഡല്‍ഹി : ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍)യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. നോയിഡ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ഡിഎംകെ മുന്നണി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുളത്തൂരിലും ഉദയനിധി സ്റ്റാലിന്‍ ചെപ്പക്കില്‍ നിന്നും ജനവിധി തേടും. മുന്‍ മുഖ്യമന്ത്രിയും...

പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ ആള്‍ദൈവുമായി ബന്ധം; രുപാലി എന്‍സിപി വനിത അധ്യക്ഷ സ്ഥാനം രാജിവെച്ചു

മുംബൈ : പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ ‘ആള്‍ദൈവം’ അശോക് കുമാര്‍ ഖരാട്ടുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന എന്‍സിപി നേതാവ് രൂപാലി ചകങ്കര്‍ മഹാരാഷ്ട്ര വനിതാ വിഭാഗം...

754 യാത്രാ വിമാനങ്ങളിൽ‌ 377ലും തകരാർ; ​ഗുരുതര സുരക്ഷാ ആശങ്കയുയർത്തി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് ​ഗുരുതര ആശങ്കയുയർത്തി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 യാത്രാ വിമാനങ്ങളിൽ 377ലും...

തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ പ്രചാരണത്തിന് അനുമതിയില്ല

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ പ്രചാരണത്തിന് അനുമതിയില്ല. പെരമ്പൂരിലെ പരിപാടിയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിക്ക് മറ്റൊരിടം കണ്ടെത്താൻ നിർദേശം. ഡിഎംകെ മനഃപ്പൂർവം...

വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

ന്യൂഡൽഹി : വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യവസായിക കരാറിൽ ഒപ്പുവച്ചത്. കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും...

മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ ഫ്‌ളൈഓവറില്‍ ബൈക്കില്‍ സഞ്ചരിക്കവെ വെട്ടിക്കൊന്നു

മംഗളൂരു : മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്ക്...

ഇന്ധന പ്രതിസന്ധി : രണ്ട് എൽപിജി കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും

ന്യൂഡൽഹി : ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും. 92000ത്തിൽ അധികം മെട്രിക് ടൺ എൽപിജിയുമായി ജഗ്‌ വസന്ത്‌, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യൻ തീരത്ത്...