Kerala Mirror

November 6, 2025

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

തലശ്ശേരി : നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റെ സഹോദരി എ.എൻ.ആമിന ( 42 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് […]
November 6, 2025

മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച അനീഷയ്ക്ക് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം : മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച തൃശ്ശൂര്‍ തളിക്കുളത്തെ അനീഷ അഷ്‌റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാം. അനീഷ അഷ്‌റഫിന് പ്രത്യേക അനുമതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് […]
November 6, 2025

ചുവന്ന് തുടുത്ത് ജെഎന്‍യു; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

ന്യൂഡൽഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളിലെല്ലാം എസ്എഫ്‌ഐ – ഐസ, ഡിഎസ്എഫ് സഖ്യം വിജയം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി […]
November 6, 2025

ശാസംമുട്ടി ഡൽഹി; വായു ഗുണനിലവാര സൂചിക 264 ആയി

ന്യൂഡൽഹി : ഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച കൂടുതൽ മോശമായി തുടരുന്നതായി റിപ്പോർട്ട്. അന്തരീക്ഷത്തിൽ കനത്ത മൂടൽ മഞ്ഞും, പുക‍യും നിറഞ്ഞതോടെ ഡൽഹി നിവാസികൾ ബുദ്ധിമുട്ടുകയാണ്. മൂടൽ മഞ്ഞ് നിറഞ്ഞതോടെ വാഹനങ്ങൾ സുഗമമായി […]
November 6, 2025

മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി മൂന്നുപേർക്ക് പരുക്ക്

മുംബൈ : മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി അപകടം. മൂന്നു ജീവനക്കാർ‌ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ മൂന്നു കോച്ചുകൾ ചരിഞ്ഞു. വഡാല ഡിപ്പോയിൽ ബുധാനാഴ്ച രാത്രിയായിരുന്നു സംഭവം. തുടർച്ചയായ […]
November 6, 2025

തിരുവല്ല കവിത കൊലക്കേസ് : പ്രതിക്ക് ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും

തിരുവല്ല : തിരുവല്ല കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച് പ്രതി അജിന്‍ റെജി മാത്യു […]
November 6, 2025

സ്വച്ഛ് സർവേക്ഷൺ 2025 : ആദ്യ നൂറിൽ ഇടംപിടിച്ച് കേരളത്തിലെ അഞ്ച് നഗരങ്ങൾ

ന്യൂഡൽഹി : സ്വച്ഛ് സർവേക്ഷൺ 2025 സർവേ പ്രകാരം കേരളത്തിലെ അഞ്ച് നഗരങ്ങൾ ആദ്യ നൂറിൽ ഇടംപിടിച്ചു. 3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ […]
November 6, 2025

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

മധ്യപ്രദേശ് : മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഗോഡ്‌വിന്റെ ജാമ്യ ഹരജി രത്‌ലം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല. മതപരിവർത്തനം ആരോപിച്ചാണ് CSI വൈദികനെ […]
November 6, 2025

ബലാത്സംഗക്കേസിലെ പ്രതി 25 വർഷങ്ങൾക്കുശേഷം പിടിയിൽ

വഞ്ചിയൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ.നിറമൺകര സ്വദേശി മുത്തുകുമാറിനെ തമിഴ്നാട്ടിൽ നിന്നാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. 2001 ലായിരുന്നു സംഭവം നടന്നത്.ട്യൂഷന്‍ സെന്‍റര്‍ നടത്തുകയായിരുന്ന ഇയാള്‍ വിദ്യാര്‍ഥിയെ സ്വന്തം […]