Kerala Mirror

ഇന്ത്യാ SAMACHAR

ജി20 ​ഉ​ച്ച​കോ​ടി : സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച...

പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലൂടെ സഞ്ചരിച്ചത് 8 മീറ്റര്‍ ദൂരം : ഐഎസ്ആര്‍ഒ

ന്യൂഡൽഹി : ചന്ദ്രനില്‍ ഇന്ത്യയുടെ കയ്യൊപ്പ് ചാര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ പുതിയ വിവരങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. വിക്രം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിങ്ങുന്നതിന്റെ...

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം 30 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

തെ​ങ്കാ​ശി : ത​മി​ഴ്നാ​ട്ടി​ലെ കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്ത് എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 30 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മു​ള്ള​താ​യി...

രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി നരസിംഹറാവു : പരിഹാസവുമായി മണിശങ്കര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പി വി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി എ ബി...

തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ൽ ചെ​റു ഭൂ​ച​ല​നം

വാ​റ​ങ്ക​ൽ : തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ൽ ചെ​റു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 4.43നാ​ണ് 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും...

ബ്രിക്‌സ് ഉച്ചകോടിക്കിടെ സൗഹൃദം പങ്കുവച്ച് നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും

ജൊഹാനസ്ബര്‍ഗ് : ബ്രിക്‌സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മോദിയും ഷിയും...

കീരവാണി കുടുംബത്തിന് ഇരട്ടിമധുരം ; കീരവാണിക്കും കാലഭൈരവന്നും ദേശീയ ചലച്ചിത്രപുരസ്‌കാരം

ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും മകനും അഭിമാനകരമായ നേട്ടം. മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്‌കാരം കാലഭൈരവയും നേടി.  രാജമൗലി സംവിധാനം...

ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​​ൽ : പ്ര​ഗ്നാ​ന​ന്ദ​ പൊരുതിതോറ്റു

ബാ​ക്കു (അ​സ​ർ​ബൈ​ജാ​ൻ ): ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ര​മേ​ഷ് ബാ​ബു പ്ര​ഗ്നാ​ന​ന്ദ പൊ​രു​തി തോ​റ്റു. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നോ​ടാ​ണ് തോ​ൽ​വി...

അല്ലു അര്‍ജുന്‍ മികച്ച നടന്‍, ആലിയ ഭട്ടും കൃതി സനോണും നടിമാര്‍ ; മികച്ച ചിത്രം റോക്കട്രി

ന്യൂഡല്‍ഹി : 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി)...