Kerala Mirror

ഇന്ത്യാ SAMACHAR

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

ന്യൂഡൽഹി : കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ...

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം; നിയമസഭയില്‍ കര്‍ണാടക എംഎല്‍എ

ബെംഗളൂരു : പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ എംഎല്‍എ. ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കര്‍ണാടക നിയമസഭയില്‍...

കർഷക നേതാവ് ജഗജീത് സിങ് ഡല്ലേവാൾ അറസ്റ്റിൽ

മൊഹാലി : നിരാഹാര സമരത്തിലുള്ള കർഷക നേതാവ് ജഗജീത് സിങ് ഡല്ലേവാളിനെ പൊലീസ് അറസ്റ്റു ചെയ്തു. കേന്ദ്ര സർക്കാരുമായി ചർച്ചയിൽ പങ്കെടുത്ത് മടങ്ങവെയാണ് അറസ്റ്റ്. സർവാൻ സിംഗ് പന്തറുൾപ്പടെ നിരവധി നേതാക്കളും...

നിയമസഭാ തെരഞ്ഞെടുപ്പ് അടുതത്തിനാൽ കേന്ദ്ര ഏജൻസികളുടെയും ബിജെപി ഐടി സെലുകളുടേയും ശ്രദ്ധ ബിഹാറിൽ : തേജസ്വി യാദവ്‌

പറ്റ്‌ന : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡിയടക്കമുള്ള കേന്ദ്രസർക്കാർ ഏജൻസികൾ ബിഹാറിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന്...

പീ​ഡ​ന​ക്കേ​സ് : കോ​ൺ​ഗ്ര​സ് എം​പി രാ​കേ​ഷ് റാ​ത്തോ​ഡി​ന് ജാ​മ്യം

ലക്നോ : പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യ​ലി​ൽ ക​ഴി​യു​ന്ന കോ​ൺ​ഗ്ര​സ് എം​പി രാ​കേ​ഷ് റാ​ത്തോ​ഡി​ന് ജാ​മ്യം. സീ​താ​പൂ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് (സി​ജെ​എം) കോ​ട​തി​യാ​ണ് ജാ​മ്യം...

സ്വർണക്കടത്ത് കേസ് പ്രതി നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെം​ഗളൂരു : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻ​ഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് കേസ്...

നാഗ്പൂർ സംഘർഷം; 25 പേര്‍ കസ്റ്റഡിയിൽ, കര്‍ഫ്യൂ തുടരുന്നു

നാഗ്പൂര്‍ : നാഗ്പൂർ സംഘർഷത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഹൻസപുരി, മഹൽ പ്രദേശങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ 25 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുറത്ത് വന്ന ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് കൂടുതൽ പേരെ...

ട്രെയിന്‍ യാത്രാ നിരക്കാണ് ഏറ്റവും കുറവ് ഇന്ത്യയിൽ : കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ട്രെയിന്‍ യാത്ര നല്‍കുന്നത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. ജനറല്‍ ക്ലാസില്‍ 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ രാജ്യത്ത് വെറും 121...

രാമക്ഷേത്രം ഏപ്രിലോടെ പൂര്‍ത്തിയാകും

അയോധ്യ : അയോധ്യ രാമക്ഷേത്രത്തിന്റെ പണി ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര നിര്‍മാണത്തിനായി ആകെ ചെലവഴിച്ച തുകയുടെ കണക്കും ട്രസ്റ്റ്...