Kerala Mirror

ഇന്ത്യാ SAMACHAR

മ​ണി​പ്പൂ​ര്‍ ക​ലാ​പം സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജൂ​ണ്‍ 24 ശ​നി​യാ​ഴ്ച മൂ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​ണ്...

മോദി വാഷിങ്ടണ്‍ ഡിസിയില്‍, ജോ ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി...

ബിജെപിക്കാരടക്കം ഒൻപത് മെയ്ത്തീ എം.എൽ.എമാർ കൂടി മണിപ്പൂർ മുഖ്യനെതിരെ , ബിരേൻവിരുദ്ധപക്ഷത്ത് 20 എം.എൽ.എമാരായി

ന്യൂഡൽഹി :  കലാപത്തീ അണയാത്ത മണിപ്പൂരിലെ  ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്ത്. ജനങ്ങൾക്ക്‌...

മദ്യവരുമാനം വേണ്ട, ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ സ്റ്റാലിൻ സർക്കാർ പൂട്ടുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​സ്മാ​ക് മ​ദ്യ​ക്ക​ട​ക​ളു​ടെ 500 ഔ​ട്ട്‌​ലെ​റ്റു​ക​ൾ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ 500 ടാ​സ്മാ​ക് ക​ട​ക​ൾ...

ഇഡി കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെ​ന്തി​ല്‍ ബാലാജിക്ക് ഹൃദയ ശസ്ത്രക്രിയ

ചെ​ന്നൈ: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പുരോഗമിക്കുന്നു. ചെ​ന്നൈ കാ​വേ​രി...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ്...

ടെസ്ല ഇന്ത്യയില്‍ ഉണ്ടാകും , താന്‍ മോദിയുടെ ആരാധകൻ – മോദിയെ പ്രകീർത്തിച്ച് ഇലോൺ മസ്‌ക്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ട്വി​റ്റ​ര്‍ ഉ​ട​മ​യും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ ഇലോണ്‍ മസ്‌ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്‌ക്്, ഇന്ത്യയില്‍ ശരിയായ...

പ്ര​ധാ​ന​മ​ന്ത്രി യു​എ​സി​ൽ, യുഎന്നിലെ രാജ്യാന്തര യോഗാദിന പരിപാടിയോടെ പര്യടനത്തിന് തുടക്കം

ന്യൂ​യോ​ർ​ക്ക്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​സി​ൽ എ​ത്തി. വാ​ഷിം​ഗ്ട​ണി​ലെ ആ​ൻ​ഡ്രൂ​സ് വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​രു​ടെ സം​ഘ​വും മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ...

ആ​ർ​ബി​ഐക്ക് പുതിയ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എം​ഡി​ സ്വാ​മി​നാ​ഥ​ൻ ജാ​ന​കി​രാ​മ​നെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​ആ​ർ​ബി​ഐ) ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ്...