Kerala Mirror

ഇന്ത്യാ SAMACHAR

ഹരിയാനയിൽ റോഡ് തടയും, യുവകർഷകന്റെ മരണത്തിൽ  സമരം കടുപ്പിക്കാൻ കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ടതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഇപ്പോഴത്തെ പ്രതിസന്ധിക്കും കർഷകന്റെ മരണത്തിനും പൂർണ ഉത്തരവാദി സർക്കാരാണെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം)...

കർഷക മാർച്ച്: കണ്ണീർവാതകമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ കർഷകർക്ക് നേരെ കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിലും പൊലീസ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച്...

കർഷകപ്രക്ഷോഭം : സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്‌

ന്യൂഡൽഹി: വിളകൾക്ക്‌ നിയമാനുസൃത താങ്ങുവിലയെന്ന ആവശ്യം മുൻനിർത്തി കർഷകപ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ വ്യാഴാഴ്‌ച ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക   യോഗം. എസ്‌കെഎം ദേശീയ കോ–ഓർഡിനേഷൻ യോഗവും ജനറൽ...

തെലങ്കാന മദ്യനയക്കേസ് : കെസിആറിന്റെ മകൾ കവിതയെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി : മദ്യനയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയെ സിബിഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് തെലങ്കാന രാഷ്ട്രീയ...

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍

ന്യൂഡല്‍ഹി : ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍. യുവകര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. കര്‍ഷകര്‍ നിലവില്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും...

ഹൂക്ക നിരോധിച്ച് കർണാടക ; 21 വയസിൽ താഴെയുള്ളവർക്ക് സി​ഗരറ്റ് വിൽക്കുന്നതിനും വിലക്ക്

ബെംഗളൂരു : ഹൂക്ക ഉപയോ​ഗിക്കുന്നതിനും വിൽക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ പാസാക്കി കർണാടക. നിയമലംഘനം നടത്തുന്നവർക്ക് ഒന്നു മുതൽ മൂന്നു വർ‌ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും...

കര്‍ഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടൽ ; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

ചണ്ഡീഗഡ് : പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ സമരം നടത്തുന്ന കര്‍ഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 21 കാരനായ കര്‍ഷകന്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും...

സൂറത്തിലെ മോഡലിന്റെ മരണം : ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്

ഹൈദരാബാദ് : സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ...

സിംഹത്തിന് സീത എന്നു പേരിടുന്നതിന് വിഎച്ച്പിക്ക് എന്ത് ബുദ്ധിമുട്ടാണുള്ളത്? : കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത : സിംഹത്തിന് സീത എന്നു പേരിടുന്നതിന് എന്ത് ബുദ്ധിമുട്ടാണുള്ളതെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി. ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്‍പായ്ഗുഡിയിലെ കല്‍ക്കട്ട...