Kerala Mirror

ഇന്ത്യാ SAMACHAR

മസ്ജിദ് കമ്മറ്റിയുടെ ഹർജി തള്ളി, ഗ്യാൻവാപി മസ്ജിദിലെ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് നിലവറയിലെ പൂജക്ക് സ്റ്റേയില്ല. ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് അലഹബാദ്...

ഗ്യാന്‍വാപി മസ്ജിദിലെ പൂജ : അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിക്കും. അലഹാബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിക്കുക...

ഹരിയാന മുന്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു

ഹരിയാന : ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചാണ് വെടിയേറ്റത്. കാറിലെത്തിയ അക്രമികള്‍...

രാഹുല്‍ ഗാന്ധി വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു : അഖിലേഷ് യാദവ്

ലഖ്നൗ : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്പിയുമായുള്ള...

പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : നിരോധിത തീവ്രവാദി സംഘടനയായ ‘സിമി’യുടെ പ്രധാന പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന്...

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പാറ്റ

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് യാത്രക്കാരന്‍. വിമാനത്തിലെ ഭക്ഷണം വെയ്ക്കുന്ന ഭാഗത്ത് നിന്ന് പാറ്റയെ കണ്ടെത്തിയെന്നും വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച്...

അരുണാചല്‍ പ്രദേശില്‍ ‘ഓപ്പറേഷന്‍ ലോട്ടസ്’

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നാലു പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേയും രണ്ട് എംഎല്‍എമാര്‍ വീതമാണ് ബിജെപിയില്‍ ചേര്‍ന്നത്...

‘പ്രധാനമന്ത്രിക്കൊപ്പം കാന്റീനില്‍ ഉച്ചഭക്ഷണം കഴിച്ച’ ബിഎസ്പി എംപി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി : ബിഎസ്പി എംപി റിതേഷ് പാണ്ഡെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിഎസ്പിയില്‍ നിന്നും രാജിവെക്കുന്നതായി റിതേഷ് നേരത്തെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിരുന്നു...

രാജ്യത്ത് കസ്റ്റഡി ബലാത്സംഗ കേസുകള്‍ കുറയുന്നു : ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി : 2017 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് കസ്റ്റഡിയിലുള്ള പീഡനക്കേസുകള്‍ ക്രമാനുഗതമായി കുറഞ്ഞുവെന്ന് കണക്കുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തു...