Kerala Mirror

ഇന്ത്യാ SAMACHAR

ഒഡിഷ പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി കോണ്‍ഗ്രസ് വിട്ടു

ന്യൂഡൽഹി : ഒഡിഷയിലും കോണ്‍ഗ്രസിന് തിരിച്ചടി. പിസിസി വൈസ് പ്രസിഡന്റ് രജത് ചൗധരി പാര്‍ട്ടി വിട്ടു. പി സി സി അധ്യക്ഷന്‍ ശരത് പട് നായിക്കിന് രാജിക്കത്ത് കൈമാറി. പാര്‍ട്ടി നേതൃത്വത്തിന്റെ...

8.4 ശതമാനം വളർച്ച, ഇന്ത്യയുടെ ജിഡിപി കുതിക്കുന്നു

സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ( ഒക്ടോബർ – ഡിസംബർ ) ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ (ജി.ഡി.പി) 8.4 ശതമാനം വളർച്ചയുമായി ഇന്ത്യയുടെ കുതിപ്പ്. റിസർവ് ബാങ്കും ധനമന്ത്രാലയവും ലക്ഷ്യമിട്ടതിലും...

ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. ഈ മാസം 24ന് കാണാതായ വര്‍ഷ (28)ന്റെ മൃതദേഹം ഡല്‍ഹിയിലെ നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍...

യുവകർഷകൻ ശുഭ്കരൺ സിംഗിന്‍റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻകര്‍ഷകറാലി

ന്യൂഡല്‍ഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിംഗിന്‍റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻ കർഷക റാലി. കൊലക്കുറ്റം ചുമത്തി പഞ്ചാബ് പൊലീസ് കേസെടുത്തതിന് പിന്നാലെ ആണ് മൃതദേഹം...

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിക്ക്  ലോക്പാലായി നിയമനം

ന്യൂഡൽഹി : ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റിയിലാണ് നിയമനം. വാരാണസി ജില്ലാ...

വിപ്പ് ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അയോഗ്യര്‍

ഷിംല: ധനകാര്യബില്ലുമായി ബന്ധപ്പെട്ട് നല്‍കിയ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഹിമാചലിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍ കുല്‍ദീപ്...

രാജി പിന്‍വലിച്ച് ഹിമാചല്‍ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്

ഷിംല : ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ രാജിവച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ രാജിപിന്‍വലിച്ച് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്. സര്‍ക്കാരിന് ഒരു തരത്തിലുമുള്ള ഭീഷണിയില്ലെന്നും...

ട്രെയിനില്‍ നിന്നും എടുത്തുചാടിയ 12 യാത്രക്കാര്‍ മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

റായ്പൂര്‍ : ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന...

കശ്മീരിനെ പുകഴ്ത്തി സച്ചിന്‍ ; പിന്തുണച്ച് മോദി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സച്ചിന്റെ കശ്മീര്‍ സന്ദള്‍ശനത്തില്‍ യുവാക്കള്‍ക്കായി രണ്ട്...