Kerala Mirror

ഇന്ത്യാ SAMACHAR

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം ; ബജറ്റ് പാസാക്കി

ഷിംല : ഹിമാചലില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ഇതൊരു...

26 എംഎൽഎമാർ സുഖുവിനെതിരെ, പ്രശ്‌നപരിഹാരത്തിനായി ഡികെ ശിവകുമാറും ഹൂഡയും ഹിമാചലിലേക്ക്

സിംല: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതോടെ പ്രതിസന്ധിയിലായ ഹിമാചല്‍ പ്രദേശിലെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അടിയന്തര നീക്കവുമായി കോണ്‍ഗ്രസ്. നിലവിലുള്ള എംഎല്‍എമാരുമായി...

അമ്മയെ കാണാനായില്ല, രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ അന്തരിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ച് രാവിലെ 7.50 നായിരുന്നു അന്ത്യം. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ...

 ക്രോസ് വോട്ട് ചെയ്തവരെ ഹരിയാനയിലേക്ക് മാറ്റി, ഹിമാചലിൽ ബിജെപി ഇന്ന് ഗവർണറെ കാണും 

അ​ഭി​ഷേ​ക് ​സിം​ഗ്‌​വി​നേ​റ്റ​ ​അ​പ്ര​തീ​ക്ഷി​ത​ ​തോ​ൽ​വി​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ​സു​ഖ്‌​വി​ന്ദ​ർ​ ​സു​ഖു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​വി​ ​തു​ലാ​സി​ലാ​ക്കി.​...

മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ ബിജെപിയിലേക്ക്

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി...

കർണാടകയിലും യുപിയിലും വോട്ട് മറിയുമോ ? രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി: രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാൻ വിവിധ നിയമസഭകൾ ഇന്ന് വോട്ട് ചെയ്യും. 15 അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്യുമോയെന്ന ഭയം എല്ലാ പാർട്ടികളെയും...

ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണു മരണവിവരം പുറത്തുവിട്ടത്. 2006ലാണ് പത്മശ്രീ പുരസ്‌കാരം...

ജാർഖണ്ഡിലെ കോൺഗ്രസിന്റെ ഏക എംപി ഗീത കോഡ ബിജെപിയിൽ

റാഞ്ചി : മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയുടെ പത്നിയും ലോക്സഭയിലെ കോൺഗ്രസ് എംപിയുമായ ഗീത കോഡ   ബിജെപിയിൽ. നിലവിൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക എംപിയായിരുന്നു അവർ. സിങ്‌ഭും സീറ്റിൽ നിന്നും...

ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല, ഇഡിയുടെ ഏഴാമത്തെ സമൻസും തള്ളി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന്...