Kerala Mirror

ഇന്ത്യാ SAMACHAR

തമിഴ്‌നാട്ടിൽ എൻ.ഡി.എ തകർന്നു, ബിജെപിക്ക് ഇനി നോട്ടക്ക് കിട്ടുന്ന വോട്ടുപോലും കിട്ടില്ലെന്ന്‌ അണ്ണാ ഡിഎംകെ

ചെന്നൈ : ബിജെപിയും എൻ.ഡി.എയുമായി  സഖ്യം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ...

ബജറ്റ് തുക അജ്ഞാതമായ ആവശ്യങ്ങൾക്ക് വകമാറ്റിയതെന്തിന് ? കാൽലക്ഷം കോടി എവിടെപ്പോയി? കേന്ദ്രസർക്കാരിനോട് ചോദ്യവുമായി സി.എ.ജി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ കണക്കുകളിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വ്യത്യാസമെന്ന് സി.എ.ജി. നിശ്ചിത ആവശ്യത്തിന് വേണ്ടി സെസ് പിരിച്ച് വെറുതെ വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍...

110 ദിവസം കൊണ്ട് പേടകം എല്‍ 1ല്‍, ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടുവെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടുവെന്ന് ഐഎസ്ആര്‍ഒ. ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്‍റ് ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അറിയിപ്പിലുണ്ട്. വരുന്ന 110...

ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് കാ​ന​ഡ​; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ഒ​ട്ടാ​വ: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതായി റിപ്പോർട്ട്. കാനഡ വിദേശകാര്യ...

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ അംഗീകാരം; ബിൽ ബുധനാഴ്ച്ച പാർലമെന്റിൽ

ന്യൂഡൽഹി: ഇരുപത്തിയേഴു വർഷം മുമ്പ് പരിഗണിക്കുകയും പലവട്ടം പാളിപ്പോവുകയും ചെയ്ത വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം...

കൂറുമാറിയ എംഎല്‍എമാരുടെ അയോഗ്യത : മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നോട്ടീസില്‍ നടപടി സ്വീകരിക്കുന്നത് വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി...

കുവൈറ്റില്‍ തടഞ്ഞുവച്ച നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു ; ക്ലിനിക്ക് പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ : വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും...

ത​മി​ഴ്‌​നാ​ട് എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി ; എ​ഐ​ഡി​എം​കെ-ബി​ജെ​പി പോര് മുറുകുന്നു

ചെ​ന്നൈ : ത​മി​ഴ്‌​നാ​ട് എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി. ബി​ജെ​പി​യു​മാ​യി ഇ​നി സ​ഖ്യ​മി​ല്ലെ​ന്ന് എ​ഐ​ഡി​എം​കെ അ​റി​യി​ച്ചു. ഇ​ത് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​മാ​ണെ​ന്നും എ​ഐ​എ​ഡി​എം​കെ വ​ക്താ​വ്...

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം : രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജ്യ​സ​ഭാ അധ്യക്ഷനും ത​മ്മി​ല്‍ വാ​ക്‌​പോ​ര്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ജ്യ​സ​ഭാ അധ്യക്ഷൻ ജ​ഗ്ദീ​പ് ധ​ന്‍​ക​റും ത​മ്മി​ല്‍...