Kerala Mirror

ഇന്ത്യാ SAMACHAR

കൊ​ങ്ക​ൺ പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ: ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മും​ബൈ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​ങ്ക​ൺ പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ര​ത്ന​ഗി​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നേ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം...

ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ല​ഖ്ബീ​ർ സിം​ഗ് ലാ​ൻ​ഡ​യു​ടെ സ​ഹാ​യി​ക​ൾ അ​റ​സ്റ്റി​ൽ

ച​ണ്ഡി​ഗ​ഡ് : ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ല​ഖ്ബീ​ർ സിം​ഗ് ലാ​ൻ​ഡ​യു​ടെ സ​ഹാ​യി​ക​ൾ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് മൂ​ന്ന് വി​ദേ​ശ നി​ർ​മി​ത...

ബിഎസ്പി അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ : തമിഴ്‌നാട്ടില്‍ ബിഎസ്പി അധ്യക്ഷന്‍ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ്...

നിയമസഭാ ഉപതെരഞ്ഞെടുപ്പ് : 13 ൽ 12 ഇടത്തും ഇൻഡ്യാ മുന്നണി മുന്നിൽ

ഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ 12 ഇടത്തും ഇൻഡ്യാ മുന്നണി മുന്നിൽ. ബംഗാൾ,ഹിമാചൽ പ്രദേശ്, ബീഹാർ പഞ്ചാബ്,തമിഴ്നാട്...

ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മുന്നില്‍; 13ല്‍ 11 സീറ്റിലും ലീഡ്

ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി പതിമൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം സ്ഥാനാര്‍ഥികള്‍ മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴുള്ള...

‘ഭരണഘടനാ ഹത്യ ദിവസ്’; പ്രതിഷേധവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലമായി...

കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ വിവിധ...

എൽഎൽബി പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ : നിർദ്ദേശം തള്ളി ഡൽഹി സർവകലാശാല

ന്യൂഡൽഹി : എൽഎൽബി വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ ഉൾപ്പെടുത്താനുള്ള ആവശ്യം തള്ളി ഡൽഹി സർവകലാശാല. ലോ ഫാക്കൽറ്റി മുന്നോട്ടുവെച്ച മനുസ്മൃതി ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ...

കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെ‍ജ്‍രിവാൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.അറസ്റ്റ് നിയമവിരുദ്ധമാണെന്നു...