Kerala Mirror

ഇന്ത്യാ SAMACHAR

ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ഇടപെട്ട് മോദി; ലോക്സഭയിൽ ഭരണകക്ഷി-പ്രതിപക്ഷ പോര്

ന്യൂഡൽഹി: ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിൽ ലോക്സഭയിൽ ഭരണകക്ഷി-പ്രതിപക്ഷ പോര്.’ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല...

സിബിഐ അറസ്റ്റിനെതിരെ കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: സി.ബി.ഐ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവിനെയും കേജ്രിവാൾ ഹരജിയിൽ ചോദ്യം ചെയ്യുന്നു. മദ്യനയ...

നീറ്റ് വിഷയത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം, അടിയന്തര പ്രമേയ നോട്ടീസുമായി രാധാകൃഷ്ണനും ഹൈബിയും

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ടാണ് ഇൻഡ്യാ സഖ്യ നേതാക്കൾ പാർലമെന്റിനു മുൻപിൽ പ്രതിഷേധിക്കുന്നത്.അതിനിടെ ചോദ്യപേപ്പർ ചോർന്നതിനെ...

നീറ്റ് പരീക്ഷാ ക്രമക്കേട്: ലോക്സഭയിൽ കോൺഗ്രസിന്റെ  അടിയന്തര പ്രമേയ നോട്ടീസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എം. പിയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. നീറ്റ്-നെറ്റ് പരീക്ഷാ...

നീറ്റ് പുന:പരീക്ഷ : ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 61 ആയി കുറഞ്ഞു

ന്യൂഡൽഹി: നീറ്റ് പുന:പരീക്ഷാ ഫലം ഫലം പ്രഖ്യാപിച്ചു. പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു. മെയ് 30ന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി...

ആ ഫുട്പാത്ത് കയ്യേറ്റം ചരിത്രത്തിലേക്ക്, ഭാരതീയ ന്യായ സംഹിതയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി...

രാജ്യത്ത് പുതിയ ​ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി:രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു . ഐ.പി.സി, സി,ആർ.പി.സി,ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ചരിത്രമാകുന്നത്.ഇന്ത്യൻ ശിക്ഷ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്)...

ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വിയോ  പ്ര​ത്യേ​ക പാ​ക്കേ​ജോ  വേ​ണ​മെ​ന്ന് ജെ​ഡി-​യു

പാ​റ്റ്‌​ന: ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വി അ​ല്ലെ​ങ്കി​ല്‍ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​സം പാ​സാ​ക്കി ജെ​ഡി-​യു. നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്...

ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ സ്ഫോ​ട​നം; നാ​ല് പേ​ർ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. നാ​ല് പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്...