Kerala Mirror

ഇന്ത്യാ SAMACHAR

അവസാനം രാഹുല്‍ കളം പിടിച്ചു

നരേന്ദ്രമോദി ആദ്യം പ്രധാനമന്ത്രിയായ 2014 മുതല്‍ അദ്ദേഹം ഭയപ്പെട്ടിരുന്ന ഒന്നാണ്  കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംഭവിച്ചത്. 1952 മുതലുള്ള  ലോക്‌സഭയുടെ ചരിത്രം എടുത്തുനോക്കിയാല്‍...

ടി20 ലോകജേതാക്കൾ നാളെ ഡൽഹിയിൽ, പ്രത്യേക വിമാനമയച്ച് ബിസിസിഐ

ബാർബഡോസ്: ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തും. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ബാർബഡോസിൽ നിന്ന്...

‘സത്യം സത്യമാണ്, സത്യത്തെ നീക്കാൻ കഴിയില്ല’- ഹിന്ദു പരാമർശം നീക്കിയതിൽ രാഹുൽഗാന്ധി

ന്യൂഡൽഹി: പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കിയ ലോക്സഭ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിന്...

ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപി തന്ത്രം , രാഹുൽഗാന്ധിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എം.പി. രാഹുൽ​ ​ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ രൂക്ഷമായാണ്...

നീ​റ്റ് പി​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി : നീ​റ്റ് പി​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. പ​രീ​ക്ഷ ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന വി​ഷ​യം ഐ​എം​എ അ​ട​ക്കം സം​ഘ​ട​ന​ക​ളും കേ​ന്ദ്ര​ത്തെ...

പു​തി​യ ക്രി​മി​ന​ൽ നി​യ​മം ; പ്ര​തി​ഷേ​ധ​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ : പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള...

ച​ന്ദ്ര​ബാ​ബു നാ​യി​ഡു – രേ​വ​ന്ത് റെ​ഡ്ഡി​ കൂ​ടി​ക്കാ​ഴ്ച​ ജൂ​ലൈ​ ആ​റി​ന്

ഹൈ​ദ​രാ​ബാ​ദ് : ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചു. ജൂ​ലൈ​യ് ആ​റി​ന് ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച്...

അയോധ്യയിൽ മത്സരിക്കാൻ മോദി ആഗ്രഹിച്ചു, തോൽക്കുമെന്ന് സർവേ നടത്തിയവർ വിലക്കിയതോടെ പിന്മാറി- ലോക്സഭയിൽ രാഹുൽഗാന്ധി

ന്യൂഡൽഹി: അയോധ്യയിൽ മത്സരി​ക്കണോയെന്ന് മോദി രണ്ടുതവണ സർവേ നടത്തിയെന്നും സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞതോടെയാണ് അദ്ദേഹം വാരാണസിയിൽ മത്സരിച്ചതെന്നും അവിടെനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്നും പ്രതിപക്ഷ...