Skip to main content

Kerala Mirror

July 18, 2026

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; നടൻ മമ്മൂട്ടി, ​ഗായിക വൈക്കം വിജയലക്ഷ്മി

ന്യൂഡൽഹി : 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ‘ഭ്രമയു​ഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി പങ്കിട്ടത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ […]
July 18, 2026

പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തി ഹൈക്കോടതി ജഡ്ജിമാർ

തിരുവനന്തപുരം : തലസ്ഥാനത്തെ പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാർ സന്ദർശനം നടത്തി. ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളും രോഗികൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളും സ്ഥാപനത്തിന്‍റെ പൊതുസാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. ശനിയാഴ്ചയാണ് ജഡ്ജിമാർ സന്ദർശനത്തിന് എത്തിയത്. ഹൈക്കോടതി […]
July 18, 2026

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം : മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ കയറിയാണ് കടിച്ചത്. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് കടിച്ചത്. […]
July 18, 2026

ജന്തർ മന്തറിൽ സിജെപി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം; സ്ത്രീ കസ്റ്റഡിയിൽ‌

ന‍്യൂഡൽഹി : നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തിറിൽ പ്രതിഷേധം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരേ മഷി കുടഞ്ഞ് അജ്ഞാത സ്ത്രീ. പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിഷയത്തിനാസ്പദമായ സംഭവം […]
July 18, 2026

ലോകകപ്പ് ഫൈനലിന് കാട്ടുതീ ഭീഷണി

ന്യൂയോർക്ക് : ക്യാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക അമെരിക്കയുടെ വലിയൊരു ഭാഗത്ത് വായു മലിനീകരണത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ഫൈനൽ മത്സരം തടസപ്പെടുമോ എന്ന് ആശങ്ക. ഞായറാഴ്ച ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന വടക്കൻ ന്യൂജേഴ്‌സിയിലും പുക വ്യാപിച്ചിട്ടുണ്ട്. […]
July 18, 2026

യ‍ൂട‍്യൂബർ ചെകുത്താന് മർദനം; 5 പേർക്കെതിരേ കേസ്

കൊച്ചി : യ‍ൂട‍്യൂബർ ചെകുത്താൻ എന്ന അജു അലക്സിനെ മർദിച്ചതിൽ 5 പേർക്കെതിരേ പൊലീസ് കേസെടുത്തു. മോഹൻ‌ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചെന്നാണ് അജു അലക്സ് പറയുന്നത്. ഇടപ്പള്ളിയിൽ വച്ചായിരുന്നു […]
July 18, 2026

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജിയുടെ എംപി ഓഫീസ് തകര്‍ത്തു

കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ എംപി ഓഫീസ് അധികൃതര്‍ തകര്‍ത്തു. അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് ഓഫീസ് തകര്‍ത്തത്. അംതാല-ബറൂയിപൂര്‍ റോഡിലെ ഓഫീസ് […]
July 18, 2026

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സിപിഐഎം കണ്ണങ്കുഴി ബ്രാഞ്ചംഗം ആര്‍. അമലാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി. റെഡ് ബറ്റാലിയന്‍’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]
July 18, 2026

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നാണ് മർദനം. ഏറ്റുമുട്ടലിൽ ബ്രസീൽ ആരാധകന് മർദനമേറ്റു. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്. അക്രമികൾ ഷാനിസിന്റെ വീടിന്റെ ജനൽ ചില്ലുകൾ […]