Skip to main content

Kerala Mirror

July 16, 2026

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് ആസ്ഥാനത്ത്‌ നിർണായക പരിശോധനയുമായി എസ്‌ഐടി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി. എസ്.പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദേവസ്വം ആസ്ഥാനത്തെത്തി നിർണായക പരിശോധന നടത്തുന്നത്. ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ […]
July 16, 2026

‘യുഡിഎഫിന്റെ നയപരമായ ഓരോ നിലപാടിലും സംഘ്പരിവാര്‍ അജണ്ട; മുസ്ലീം ലീഗ് ഇത് അംഗീകരിക്കുന്നുണ്ടോ?’ : സിപിഐഎം

തിരുവനന്തപുരം : ബിജെപിയുടെ വര്‍ഗീയ അജണ്ടക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും, കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്ന് സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ […]
July 16, 2026

അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; ആദ്യം കുടുങ്ങിയത് ടിവികെ നേതാവ്

ചെന്നൈ : കൈക്കൂലി വാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ടിവികെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ചെങ്കല്‍പട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറിയും മാമ്പാക്കം പഞ്ചായത്ത് യൂണിയന്‍ ചെയര്‍മാനുമായിരുന്ന വീരസാമിക്കെതിരെയാണ് നടപടി. പാര്‍ട്ടിയില്‍ നിന്ന് […]
July 16, 2026

മ്യാന്‍മറില്‍ ബോട്ട് മുങ്ങി 500 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മരിച്ചു

നെയ്പീദോ : മ്യാന്‍മര്‍ തീരത്തിന് സമീപം രണ്ട് യാത്രാബോട്ടുകള്‍ മുങ്ങി 500ലധികം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു. ജൂണ്‍ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാന്‍മറില്‍നിന്നു യാത്ര തിരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍തോതില്‍ […]
July 16, 2026

ഒന്നാം സമ്മാനം 30 കോടി; തിരുവോണം ബംപർ ഭാഗ്യക്കുറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വിഡി സതീശൻ പ്രകാശനം ചെയ്തു. ഇത്തവണ മുതൽ ഒന്നാം സമ്മാനം 25 കോടി എന്നത് 30 കോടി രൂപയാക്കി. തിങ്കളാഴ്ച മുതൽ ടിക്കറ്റുകൾ […]
July 16, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചും, ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയുമാണ് പണം കവര്‍ന്നത്. 2019-21 കാലഘട്ടത്തില്‍ മാത്രം […]
July 16, 2026

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കാന്‍ തീരുമാനിച്ച് എംജി സര്‍വകലാശാല

കോട്ടയം : നിര്‍ണായക നീക്കവുമായി എം ജി സര്‍വകലാശാല. സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി. ആറുമാസത്തിനകം തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. അതേസമയം സര്‍വ്വകലാശാല നീക്കത്തില്‍ എതിര്‍പ്പുണ്ടെന്നാണ് വിവരം. സര്‍വകലാശാലയിലെ പ്രഫഷനല്‍ സ്വാശ്രയ […]
July 16, 2026

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് : സംസ്ഥാന സെക്രട്ടറി 31 ലക്ഷം കമ്മീഷന്‍ വാങ്ങി; കരാറുകാരന്റെ ഓഡിയോ പുറത്ത്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ പുതിയ ശബ്ദരേഖ പുറത്ത്. പാര്‍ട്ടി പതാകയും അനുബന്ധ സാമഗ്രികളും നിര്‍മിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മീഷന്‍ വാങ്ങിയെന്ന് കരാറുകാരന്‍ […]
July 16, 2026

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങളും തെറിവിളിയും; യൂട്യൂബർക്കെതിരെ പരാതി

മലപ്പുറം : മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങളും തെറിവിളിയും നടത്തി മതസ്പർദ്ധയുണർത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ പൊലീസിൽ പരാതി. ‘സ്വാമി’ എന്ന് വിളിക്കപ്പെടുന്നയാൾക്കെതിരെയാണ് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി […]