Kerala Mirror

ഇന്ത്യാ SAMACHAR

യുഎസ് നാടുകടത്തിയവര്‍ക്ക് ഇ ഡി നോട്ടീസ്; ഡങ്കി റൂട്ടുകളിലെ ഏജന്റുമാര്‍ക്കെതിരെ അന്വേഷണം

ചണ്ഡീഗഢ് : അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരില്‍ 11 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ്. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി...

നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ രണ്ട് തവണ സഹായിച്ചു : തേജസ്വി യാദവ്

പട്ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള വാക്പോര് തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ നിതീഷ് കുമാറിനെ രണ്ട് തവണ സഹായിച്ചുവെന്നും അല്ലെങ്കിൽ ജെഡിയു...

കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ നീക്കം ഉപേക്ഷിക്കണം; തമിഴ്‌നാട്ടിൽ സർവകക്ഷിയോഗം

ന്യൂഡല്‍ഹി : ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാമണ്ഡല പുനർനിർണയം നടത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ...

വിദേശകാര്യമന്ത്രി ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; പാഞ്ഞടുത്ത് ഖലിസ്ഥാന്‍ വിഘടനവാദികള്‍

ലണ്ടന്‍ : വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണശ്രമം. ലണ്ടനിലെ ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക്...

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ 21 മുതല്‍ ബംഗളൂരുവില്‍

നാഗ്പൂര്‍ : ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ ബംഗളൂരുവില്‍. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെയാണ് പ്രതിനിധിസഭ യോഗം ചേരുക. യോഗത്തില്‍ ആര്‍എസ്എസ് ശതാബ്ദി...

സ്വ​ർ​ണം​ക​ട​ത്ത് : ക​ന്ന​ഡ ന​ടി ര​ന്യ റാ​വു ബം​ഗു​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു : വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ന്ന​ഡ ന​ടി ര​ന്യ റാ​വു അ​റ​സ്റ്റി​ൽ. 14.8 കി​ലോ സ്വ​ർ​ണ​മാ​ണ് ന​ടി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ...

ഹിമാനിയെ കൊന്നത് വിവാഹിതനായ ഫെയ്സ്ബുക്ക് സുഹൃത്ത്

റോഹ്താക് : ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് ഫെയ്സ്ബുക്ക് സുഹൃത്ത്. 22 കാരിയായ ഹിമാനിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച കേസിൽ...

മഹാരാഷ്ട്ര സര്‍പഞ്ച് വധക്കേസ് : മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക്...

മണ്ഡല പുനര്‍നിര്‍ണയം; നവദമ്പതികൾ വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം : എം കെ സ്റ്റാലിന്‍

ചെന്നൈ : മണ്ഡല പുനര്‍നിര്‍ണയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ, നവദമ്പതികളോട് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...