Skip to main content

Kerala Mirror

July 22, 2026

ഇന്നും ഇരുട്ടിലാകും; ഇന്ന് വൈകിട്ടും ഭാഗിക വൈദ്യുത നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു വൈകിട്ടും ഭാഗിക വൈദ്യുത നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു. പവര്‍ […]
July 22, 2026

അറ്റകുറ്റപ്പണി : കാലടി പാലത്തിൽ മൂന്നു ദിവസം രാത്രി യാത്രാ നിരോധനം

കാലടി : കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തരമായി അറ്റകുറ്റപണികൾ നടത്തുന്നതിന്‍റെ ഭാഗമായി മൂന്നു ദിവസം പൂർണമായും രാത്രി യാത്ര നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജൂലൈ 23,24,25 തീയതികളിൽ രാത്രി 10 മണി മുതൽ രാവിലെ […]
July 22, 2026

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം : കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി ഭർത്താവ്. കടയ്ക്കാവൂർ സ്വദേശിനി വിജിയ്ക്കാണ് വെട്ടേറ്റത്. കൈപ്പത്തി രണ്ടായി മുറിച്ചുമാറി.വലത്തെ കൈയിലാണ് വലിയ വെട്ടു കൊണ്ടത്. രണ്ട് കൈയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വിജിയെ മെഡിക്കൽ കോളേജിൽ […]
July 22, 2026

തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം : സിപിഐഎം കേന്ദ്ര നേതൃത്വം

ന്യൂഡൽഹി : സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം. തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം. ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറഞ്ഞ് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടും […]
July 22, 2026

ടാറ്റയിലും വഖഫിലും മുഖ്യമന്ത്രി കള്ളം പറയുന്നു : പി രാജീവ്

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ കുറിച്ചും വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെ കുറിച്ചും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഐഎം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് സിപിഐഎം കേന്ദ്ര […]
July 22, 2026

‘ചലോ സൻസദ്’ മാർച്ചിന് നേരെ പൊലീസിൻറെ ക്രൂരമായ അതിക്രമം; സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകനോട് കോടതിയുടെ […]
July 22, 2026

മോദി- ശരദ് പവാർ കൂടിക്കാഴ്ച; ചർച്ച എൻസിപി എൻഡിഎയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ

ന്യൂഡൽഹി : എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മകൾ സുപ്രിയ സുലെ എംപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ശരദ് പവാറിന്റെ പാർട്ടി എൻഡിഎയിലേക്ക് പോകുമെന്ന […]
July 22, 2026

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് പട്ടണത്തില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആഷിഖ് ഹുസൈനാണ് മരിച്ചത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആഷിഖ് […]
July 22, 2026

വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാം; ഇടക്കാലത്തേയ്ക്ക് അമുസ്ലീങ്ങളെ സര്‍ക്കാരിന് നിയമിക്കാമെന്നും ഹൈക്കോടതി

കൊച്ചി : വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബോര്‍ഡിന്റെ […]