Kerala Mirror

ഇന്ത്യാ SAMACHAR

യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്‌സിറ്റി; അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല : രേവന്ത് റെഡ്ഡി

ഹൈദരാബാദ് : യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നല്‍കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംഭാവന...

‘ജനം തിരസ്‌കരിച്ചവര്‍ പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു’ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്രമോദി...

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; 10 പേർ കസ്റ്റഡിയിൽ

സംഭൽ : ഉത്തർപ്രദേശിലെ ഷാഹി ജമാ മസ്ജിദിലെ സർവേക്കിടെ അതിക്രമം. സർവേ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരേ കല്ലെറിഞ്ഞവർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ...

പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സര്‍വകക്ഷിയോഗം

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്...

ജാർഖണ്ഡിൽ 57 സീറ്റുകളുമായി ഇൻഡ്യാ മുന്നണി മുന്നേറുന്നു; പത്‌നിയോടും അനുയായികളോടും നന്ദി പറഞ്ഞ് സോറൻ

റാഞ്ചി : നിലവിൽ 57 സീറ്റുകളുമായി ജാർഖണ്ഡിൽ മുന്നേക്കൊണ്ടിരിക്കുകയാണ് ഇൻഡ്യാ മുന്നണി. ജാർഖണ്ഡിൻ്റെ അധികാരം ഇതോടെ മുന്നണി ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ...

കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ് : മൂന്ന് മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്

ബംഗളൂരു : കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്. ചന്നപട്ടണം, സന്ദൂരു, ഷിഗാവ് മണ്ഡലങ്ങളിലാണ് ഭരണകക്ഷിയുടെ മിന്നും പ്രകടനം. മുൻ കർണാടക മുഖ്യമന്ത്രിയും...

മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഎമ്മിന് ജയം

മുംബൈ : മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഐഎമ്മിന് ജയം. 5133 വോട്ടിനാണ് സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎയായ വിനോദ് ഭിവ നികോലെ ജയിച്ചത്. 10,4702 വോട്ടാണ് നികോലെ നേടിയത്. രണ്ടാമതുള്ള ബിജെപിയുടെ മേധാ വിനോദ്...

സഹോദരനേക്കാൾ ഉയരെ, 4,10,931 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷവുമായി പ്രിയങ്ക ലോക്സഭയിലേക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും  റെക്കോഡ്  ഭൂ​രി​പ​ക്ഷ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി വി​ജ​യി​ച്ചു. ക​ന്നി​യ​ങ്ക​ത്തി​ൽ നാ​ല്...

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കുതിപ്പ്; മഹായുതി സഖ്യത്തിന് മുന്നേറ്റം

മുംബൈ : മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ്...