കൊച്ചി : ഇന്നത്തെ ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല...
തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില കൂടും. മിൽമ പാലിന് വിലകൂട്ടാൽ സർക്കാർ അനുമതി നൽകി. പാൽ വില കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ നൽകിയ കത്തിലാണ് സർക്കാരിന്‍റെ അനുകൂല മറുപടി എത്തിയത്. ലിറ്ററിന് 4 മുതൽ 6...
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ...
നെടുങ്കണ്ടം : നെടുങ്കണ്ടം ഇരട്ടക്കൊല കേസിലെ പ്രതി സജി പിടിയിൽ. വീടിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വീടിന് പിന്നിലുള്ള മലയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഡ്രോണുകളുപയോഗിച്ച് നടത്തിയ പരിശോധന...
കൊച്ചി : അനുകമ്പയുടെയും അറിവിന്റെയും പര്യായമായിരുന്ന, അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രൻ (63) അന്തരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അമൃത ആശുപത്രിയിലെ സേവനത്തിലൂടെ...
തൊടുപുഴ : തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞ് ബൈക്കിൽ മടങ്ങാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം തടഞ്ഞതിനു ശേഷം ഇയാൾ ബൈക്കെടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു...
മലപ്പുറം : കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീര്‍ ആണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങിനിടെയാണ് ജംഷീറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാന ആക്രമണത്തില്‍...
തിരുവനന്തപുരം : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത...
കൊച്ചി : ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ വെടിക്കെട്ട് ഉപേക്ഷിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചത്താലത്തിലാണ് തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള...