Kerala Mirror

കേരള NEWS

തിരുവനന്തപുരത്ത് യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും ഭര്‍ത്താവിൻറെ സംശയവും : പൊലീസ്

തിരുവനന്തപുരം : ചെങ്കല്‍ വ്‌ലാത്താങ്കരയില്‍ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്‌ലാത്താങ്കര ഗോപിനാഥ മന്ദിരത്തില്‍ അല്‍മ (32)...

കല്യാണങ്ങള്‍ക്ക് ‘ആനവണ്ടി ട്രെന്‍ഡ്’; ബുക്കിങ് ഇരട്ടിയായി

തിരുവനന്തപുരം : വിവാഹ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ വിളിക്കുന്നത് ട്രെന്‍ഡാകുന്നു. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആര്‍ടിസി ബസുകളെ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരുടെ...

ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ : സുപ്രീംകോടതി

ന്യൂഡല്‍ഹി : ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ...

‘കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം’; കളഭം കൊണ്ട് തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് : എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനായി തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനില്‍ കുമാര്‍ ആണ് കളഭം കൊണ്ട്...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിത്തര്‍ക്കത്തിന് പിന്നില്‍ സിപിഐഎം സൈബര്‍ ഹാന്‍ഡിലുകൾ : മാത്യു കുഴല്‍നാടന്‍

കോഴിക്കോട് : കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിത്തര്‍ക്കമെന്ന സാമൂഹികമാധ്യങ്ങളിലെ പ്രചാരണത്തിന് പിന്നില്‍ സിപിഐഎം എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎമ്മിന്റെ സൈബര്‍...

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര; ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

കോട്ടയം : വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ചെറിയ തുക പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തച്ചങ്കരിക്ക്...

പരിസ്ഥിതിക്കാര്‍ വൈദ്യുതി പദ്ധതികള്‍ പലതും മുടക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം : മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ഓരോ വൈദ്യുതി പദ്ധതികളും പലകാരണങ്ങള്‍ പറഞ്ഞ് മുടക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് ചിലത്...

നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍, സ്ത്രീവേഷത്തില്‍ പണം തട്ടി; ആരോപണവുമായി അധ്യാപകന്‍ ഡോ റാം

കൊച്ചി : കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിനെതിരെ ആരോപണവുമായി അധ്യാപകന്‍ ഡോ. എം കെ റാം. നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും, ഇതുമായി...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ലെന്ന് കെഎസ്ഇബി. 200 മെഗാവാട്ടിൻ്റെ കുറവാണ് നിലവിലുള്ളത്. കൂടംകുളം...