Kerala Mirror

കേരള NEWS

നിതിന്‍ രാജിന്റെ മരണം : അധ്യാപിക സംഗീത നമ്പ്യാർ അറസ്റ്റിൽ

കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിലെ രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർ അറസ്റ്റിൽ. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിൽ ഇന്ന് ഉച്ചയോടെയാണ്...

കൊച്ചി അമൃത ആശുപത്രിയിൽ ദേശീയ ദ്വിദിന ഹാൻഡ്‌സ്-ഓൺ ശില്പശാല സംഘടിപ്പിച്ചു

കൊച്ചി : അമൃത ആശുപത്രിയിലെ സൈറ്റോജെനറ്റിക്സ് വിഭാഗം ഏപ്രിൽ 24, 25 തീയതികളിൽ രണ്ടുദിവസത്തെ ദേശീയ ഹാൻഡ്‌സ്-ഓൺ പരിശീലന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും...

ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗിക ചൂഷണ പരാതി

കൊച്ചി : നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പാലാരിവട്ടം പൊലീസിനാണ്...

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂർ പൂരം കൊടിയിറങ്ങി

തൃശൂർ : തൃശൂർ പൂരത്തിന് പരിസമാപ്തി. പകല്‍പ്പൂരത്തിന്‍റെ മേളം പൂര്‍ത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്ത കൊല്ലം ഏപ്രില്‍ 17 നാണ് പൂരം. 230 -ാമത്...

കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് മെമ്പറെ ആളില്ലാത്ത വീടിന്റെ ബാത്റൂമിൽ അവശനിലയിൽ കണ്ടെത്തി

തൊടുപുഴ : കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ധന്യ ഗണേശനെ കണ്ടെത്തി. മാങ്കുളം അൻപതാം മൈലിന് സമീപം ഒഴിഞ്ഞ വീടിന്റെ ബാത്‌റൂമിനുള്ളില്‍ അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. . ഏപ്രില്‍ 22...

വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചു; തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പന്‍ഷന്‍

തൃശൂര്‍ : വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്ട്രേറ്റ് ടിയാറ റോസ്‌മേരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’; മുടക്കം എസ്എംഎസ് വഴി അറിയിക്കും

തിരുവനന്തപുരം : കനത്ത ചൂടിനെത്തുടര്‍ന്ന് ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് നിയന്ത്രണം. നിയന്ത്രണം ഇല്ലാതെ...

കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്‍ അന്തരിച്ചു

തൃശൂര്‍ : കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്‍(57) അന്തരിച്ചു. പുലര്‍ച്ചെ സ്വവസിതിയില്‍ വച്ചായിരുന്നു അന്ത്യം. പത്ത് വര്‍ഷം...

നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി; ഇരട്ടക്കൊലപാതകമെന്ന് സംശയം

നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍...