കണ്ണൂര്‍ : തലശ്ശേരിയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി കുണ്ടുചിറ സ്വദേശി രാജന്‍ ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അറ്റകുറ്റപ്പണിക്കിടെയാണ് രാജന് ഷോക്കേറ്റത്. ഇന്നലെ...
മലപ്പുറം : പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച...
കൽപറ്റ : മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള വയനാട് ടൗണ്‍ഷിപ്പില്‍ താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല്‍ സർക്കാർ കൈമാറി. 178 വീടുകളില്‍ എല്ലാ പരിശോധനകളും പൂർത്തിയായ വീടുകളാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റിനും...
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞ് എത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.10-നാണ് പുതുവര്‍ഷത്തിലെ അഞ്ചാമത്തെ അതിഥിയായി പത്തുദിവസം പ്രായമുള്ള കുരുന്ന് എത്തിയത്. കുഞ്ഞിന്...
കൊല്ലം : കനത്ത വേനല്‍മഴയില്‍ എണ്ണപ്പന ദേഹത്തേക്ക് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വിളക്കുപാറ സ്വദേശി സരിതയാണ് മരിച്ചത്. മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. കനത്ത വേനല്‍മഴയാണ്...
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കായി പത്രത്തില്‍ പരസ്യം നല്‍കിയതില്‍ തിരുവന്തപുരം ഡിസിസി സെക്രട്ടറി എ പ്രജിന്‍ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഫോക്കസ്...
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി അര മണിക്കൂറാണ് ലോഡ് ഷെഡ്ഡിങ്. വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെയായിരിക്കും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു...