Kerala Mirror

കേരള NEWS

മ​ല​പ്പു​റ​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മ​ല​പ്പു​റം : ച​ങ്ങ​രം​കു​ള​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​പ്പെ​ട്ടി പു​തി​യി​രു​ത്തി സ്വ​ദേ​ശി ക​ള​ത്തി​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ ദ​ര്‍​ശ​ന​യാണ്...

നഗരസഭാ ചെയര്‍മാൻറെ രാജി; പാലാ കേരളാ കോൺഗ്രസ് എമ്മിൽ ഭിന്നത

കോട്ടയം : പാലാ നഗരസഭാ ചെയര്‍മാന്‍ രാജി വെയ്ക്കാത്തതിനെ ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ ഭിന്നത. രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് അംഗങ്ങളും പാർട്ടി മണ്ഡലം പ്രസിഡന്റും ചേര്‍ന്ന് ചെയര്‍മാന് കത്ത് നൽകി...

കൂറ്റനാട് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്ന പാപ്പാന്‍ ആണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ്...

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. 10,11,12 തീയതികളിലാണ് ബജറ്റ് ചര്‍ച്ച...

അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട : അടൂർ ബൈപ്പാസിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മിത്രപുരത്ത് ഇന്നലെ അർധ രാത്രി 12.15 ഓടെയാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. അടൂരിൽ...

ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും (വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍...

ആഴക്കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി അനധികൃത മത്സ്യബന്ധനം; രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴചുമത്തി

തൃശൂര്‍ : അഴീക്കോട് തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്സ്മെന്റ് – കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം...

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോ​ഗം; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് റദ്ദാക്കും

തൃശൂർ : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ- ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത്...

സി​പി​ഐഎം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സിവി വ​ർ​ഗീ​സ്‌ തു​ട​രും

തൊ​ടു​പു​ഴ : സി​പി​ഐഎം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സി.​വി. വ​ർ​ഗീ​സ്‌ തു​ട​രും. ര​ണ്ടാം ത​വ​ണ​യാ​ണ് വ​ർ​ഗീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​വു​ന്ന​ത്. 23 വ​ർ​ഷ​മാ​യി ജി​ല്ലാ...