Kerala Mirror

കേരള NEWS

പാലക്കാട് ഫുട്ബോൾ ഗാലറി തകർന്ന് 62 പേർ പരുക്ക്; സംഘാടകർക്കെതിരെ കേസ്

പാലക്കാട് : വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് കാണികൾക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറിയിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ ഗ്യാലറിയിൽ...

വയനാട് പുനരധിവാസം : ഗുണഭോക്തക്കളെ നിശ്ചയിക്കുന്ന സർക്കാർ ഉത്തരവിറക്കി

വയനാട് : വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട്...

മുക്കം പീഡന ശ്രമം : ഒന്നാം പ്രതി പിടിയിൽ

കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഹോട്ടൽ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് പിടികൂടിയത്. കുന്നംകുളത്തുവെച്ചാണ്...

മൂവാറ്റുപുഴ പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് : കണ്ണൂർ ജില്ലയിൽ പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്

കണ്ണൂര്‍ : പകുതി വിലയ്ക്ക് സ്കൂട്ടർ എന്ന വാഗ്ദാനത്തിൽ കുടുങ്ങി കണ്ണൂർ ജില്ലയിൽ മാത്രം പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം പിടിയിലായ അനന്തു കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള...

കൊ​ട്ടാ​ര​ക്ക​രയിൽ ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

കൊ​ല്ലം : കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം​സി റോ​ഡി​ൽ...

ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ഇ​ന്ന് വി​ധി​യെ​ഴു​തും; രാവിലെ ഏഴിന് ആരംഭിക്കും

ന്യൂ​ഡ​ൽ​ഹി : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ഇ​ന്ന് വി​ധി​യെ​ഴു​തും. വേ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്...

ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ : ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം

വയനാട് : സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും നോട്ടീസ് നൽകി. അതിനിടെ ഐസി ബാലകൃഷ്ണൻ...

സൗദിയിലെ റിയാദ് ഷുമൈസിയിൽ മലയാളി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ് : സൗദിയിലെ റിയാദിലെ ഷുമൈസിയിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. 47 വയസ്സായിരുന്നു. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം...

‘കുഞ്ഞുങ്ങളേ വിഷമിക്കേണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; സ്‌കൂളിലെ പച്ചക്കറി മോഷ്ടിച്ചതില്‍ അന്വേഷണം, ഉറപ്പ് നല്‍കി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പി സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...