തൃശൂര്‍ : ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗേയുടേതാണ് തീരുമാനം. ജോസഫ് ടാജറ്റ് നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ്. ഡിസിസിയിലെ...
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍...
തൃശൂര്‍ : കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. ഡിജിറ്റല്‍ വിളക്ക് തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 37-ാംശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം...
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാൻ കാരണം കോൺഗ്രസാണെന്ന് സിപിഐഎം. എഎപിയാണ് പ്രധാന ശത്രു എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഈ നിലപാടാണ് ബിജെപിക്ക് ജയിക്കാനുള്ള നിലം ഒരുക്കിയതെന്നും...
തൃശൂർ : പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്ന് കെഎസ്‌യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ്. കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാറിയ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും...
ന്യൂഡല്‍ഹി : മുമ്പ് ഹാട്രിക് ഭരണം നേടിയ ഡല്‍ഹി നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ല. ഇത്തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും...
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം നേരിടുമ്പോള്‍ പ്രതികരണങ്ങളില്‍ നിന്നൊഴിഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം. ഡല്‍ഹി തെരഞ്ഞെടുപ്പ്...
ശ്രീനഗർ : ഡൽഹിയിൽ ബിജെപി ലീഡ് നേടിയതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കോൺഗ്രസ്സിനെയും ആം ആദ്മി പാർട്ടിയേയും വിമർശിച്ച് ട്രോളുമായി ജമ്മു കശ്മീർ...
തൊടുപുഴ : തമിഴ് സിനിമ, സീരിയല്‍ നടനും സിപിഐഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍...