Kerala Mirror

കേരള NEWS

പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ് : ഹൈക്കോടതി

കൊച്ചി : പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി...

വയനാട് പുനരധിവാസം : നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം

തിരുവനന്തപുരം : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ...

പാലക്കാട് ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; 10 പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

പൂത്തറ : പാലക്കാട് പൂത്തറയിൽ ആളുകൾക്കിട‍യിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്റ്റോപ്പിൽ ബസ് കാത്തു നിന്നവർക്കിടയിലേക്കാണ് കാർ പാഞ്ഞു കയറിയതെന്നാണ് വിവരം. സ്ത്രീകളടക്കം 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്...

പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ കേസ്

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ്...

പാലക്കാട് ബ്രൂവറി : ഒയാസീസ് കമ്പനി സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷ റവന്യൂവകുപ്പ് തള്ളി

പാലക്കാട് : ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മ്മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള...

കേരള ബജറ്റ് 2025 : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ

തിരുവനന്തപുരം : നാടിനെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട...

എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട് : എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി. തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ജില്ലാ സെക്രട്ടറിയായ രാജഗോപാല്‍...

കേരള ബ​ജ​റ്റ് 2025 : ക്ഷേ​മ പെ​ൻ​ഷ​ൻ വ​ര്‍​ധിപ്പിച്ചില്ല; ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി​

തി​രു​വ​ന​ന്ത​പു​രം : ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി സം​സ്ഥാ​ന ബ​ജ​റ്റ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​ന്പൂ​ർ​ണ ബ​ജ​റ്റി​ലാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഭൂ​നി​കു​തി കു​ത്ത​നെ...

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കൂ​ട്ടി. സ്റ്റേ​ജ് ക​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കു​റ​യ്ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു...