Kerala Mirror

കേരള NEWS

പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല; മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി

കാസര്‍കോട് : കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പ്...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ : ചേലക്കര എംപി കെ രാധാകൃഷ്ണൻ്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അൽപസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്...

തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർഥി അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകര വെള്ളറടയിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രജിന്‍ ജോസ് (28) പൊലീസ് സ്റ്റേഷനിലെത്തി...

രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് നാളെ

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള...

ബ്രഹ്മപുരത്തെ മനോഹരമാക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണ് : മുഖ്യമന്ത്രി

തിരുവനന്തപുരം : ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ...

പോ​ലീ​സ് എ​സ്എ​ഫ്ഐ സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ചു; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വ​ൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി. സ‍​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ​സ് യൂ​ണി​യ​നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ വി​സി...

എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി; കൊ​ല്ലം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ജി​വ​ച്ചു

കൊ​ല്ലം : കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണ​ത്തെ​ച്ചൊ​ല്ലി സി​പി​ഐഎം – സി​പി​ഐ ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. മേ​യ​ർ സ്ഥാ​നം പ​ങ്കി​ടു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ധാ​ര​ണ സി​പിഐ​എം പാ​ലി​ക്കാ​ത്ത​തി​ൽ...

ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റ് എക്‌സ്ഡി 387132ന്. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. 20 പേര്‍ക്ക് 1 കോടി രൂപ...

മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി; സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം

തിരുവനന്തപുരം : മന്ത്രി വി ശിവന്‍ കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദ് ശിവന്‍ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ്...