Kerala Mirror

കേരള NEWS

‘വിവാദത്തിന് താത്പര്യമില്ല’; ചന്ദ്രിക ക്യാംപെയ്ന്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ജി സുധാകരന്‍

ആലപ്പുഴ : മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രിക ക്യാംപെയ്‌നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ്...

അമേരിക്കയില്‍ പരിശീലനം നേടിയവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ എത്തുന്നു : ഇപി ജയരാജന്‍

കണ്ണൂര്‍ : സിപിഐഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി...

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് : എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധന

തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിശദമായ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് അന്വേഷിക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ സേവനം...

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രത്തിലേക്ക്

തൃ​ശൂ​ർ : കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് എ​ല്ലാ മാ​സ​വും ഒ​ന്നി​നു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് പെ​ൻ​ഷ​ൻ​കാ​ർ മൂ​ന്നു ​മു​ത​ൽ...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് സ്ത്രീകളില്‍ നിന്ന് 20 പവന്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍

കോഴിക്കോട് : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട്...

ബുധനാഴ്ച അവധി; നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടി

തിരുവനന്തപുരം : നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്‍ക്ക് അവധിയായിരിക്കും. അഞ്ചുമുതല്‍ ഡിസംബര്‍...

ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ്; ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ചാല്‍ നടപടി

ചെന്നൈ : ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല ഭക്തര്‍...

കൊച്ചിയില്‍ വന്‍ തീപിടിത്തം

കൊച്ചി : സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന...

ഫിൻജാൽ ചുഴലി; സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മറ്റിടങ്ങളില്‍ യെല്ലോ

തിരുവനന്തപുരം : ഫിൻജാൽ ചുഴലിയുടെ പ്രഭാവത്തില്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫിൻജാൽ കരകയറിയ ശേഷമാകും സംസ്ഥാനത്ത് ശക്തമായ പ്രഭാവമുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച്...