Skip to main content

Kerala Mirror

കേരള NEWS

കോറോഹെൽത്ത് കൂട്ട പിരിച്ചുവിട്ടൽ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉറപ്പുനൽകി : മന്ത്രി ബിന്ദു കൃഷ്ണ

ന്യൂഡൽഹി : ഹെൽത്ത് ടെക്നോളജി കമ്പനിയായ കോറോഹെൽത്ത് കേരളത്തിലെ കൊച്ചി, കോഴിക്കോട് സെന്ററുകളിൽ നിന്നായി 850-ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ...

കാപ്പ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ പതിനൊന്ന് മണിക്ക് വിയ്യൂര്‍ ജയിലില്‍വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതന്‍ നല്‍കിയ...

എംഎസ്എഫുകാര്‍ക്ക് നല്ല നമസ്‌കാരം, പിശകുകള്‍ ചൂണ്ടിക്കാണിക്കലാണ് അധ്യാപകരുടെ ചുമതല; തിരുത്തിയില്ലെങ്കില്‍ മയ, കുയി എന്നൊക്കെ പറയും : കെടി ജലീല്‍

മലപ്പുറം : മണ്ണാര്‍ക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങില്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്നാരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. സംഭവത്തില്‍ തനിക്ക് എതിരെ തനിക്ക് എതിരെ ബാലാവകാശ കമ്മീഷന്‍...

ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഭയപ്പെടേണ്ടതില്ല : ബാബാ രാംദേവ്

ന്യൂഡല്‍ഹി : ഹിന്ദുരാഷ്ട്രം എന്ന ആശയത്തെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ലെന്നും ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും യാതൊരുവിധ ഭീഷണിയും നേരിടുന്നില്ലെന്നും യോഗ ഗുരു ബാബാ രാംദേവ്. ‘നമ്മുടെ...

സംസ്ഥാനത്ത് ആദ്യമായി മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ ശാസ്ത്രീയ സംവിധാനം; കണ്ണൂർ കണിച്ചാറിൽ ഒരുങ്ങുന്നു

കണ്ണൂർ : ചരിത്രത്തിലാദ്യമായി മണ്ണിടിച്ചിൽ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി ശാസ്ത്രീയമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക സംവിധാനം സംസ്ഥാനത്ത് വരുന്നു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കണിച്ചാർ...

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച് കെടി ജലീല്‍; കേസ് എടുക്കാന്‍ നിര്‍ദേശം

പാലക്കാട് : പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച് മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുട്ടികളെ...

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് ഏഴുമണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം : കെഎസ്ഇബി

തിരുവനന്തപുരം : മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം ഇന്ന് വൈകീട്ട് ഏഴുമണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എല്‍നിനോ...

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസ്; അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

പത്തനംതിട്ട : പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റവും...

‘പ്രിയദർശിനി’ സൗജന്യയാത്ര : സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേക...