Kerala Mirror

കേരള NEWS

വി.മുരളീധരൻ കേരള വികസനം മുടക്കൽ വകുപ്പ് മന്ത്രി ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കേന്ദ്രമന്ത്രി വി.മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. . കേരള...

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് ; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

കണ്ണൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം...

വീട്ടിൽ ബാങ്ക് നോട്ടീസ് പതിച്ചു വീട്ടമ്മ തീകൊളുത്തി മരിച്ച നിലയിൽ

കൊച്ചി : എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള (63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒൻപത് ലക്ഷം രൂപയുടെ കടം...

ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്

കൊച്ചി : കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17 വയസുകാരിയെ അടിയന്തര ചികിത്സ ലഭ്യമാക്കാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 2 മണിക്കൂർ 37 മിനിറ്റുകൊണ്ടാണ് ആംബുലൻസ്...

പനിബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു

കൊട്ടാരക്കര : പ്രവേശനോത്സവ ദിവസം നൊമ്പരമായി നാലാം ക്ലാസുകാരന്‍. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂര്‍ സ്വദേശി...

തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു

തി​രു​വ​ന​ന്ത​പു​രം : അധ്യായനവർഷാരംഭത്തിൽ തന്നെ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു. തി​രു​വ​ന​ന്ത​പു​രം മാ​റ​നല്ലൂ​ര്‍ ക​ണ്ട​ല സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ള്‍...

210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന്...

കാനുമായി ട്രെയിനടുത്തേക്ക് പോകുന്നതും തീ പടരുന്നതും വ്യക്തം, കണ്ണൂർ ട്രെയിൻ തീപിടുത്തം അട്ടിമറി ? സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ : കാനുമായി ഒരാൾ ട്രെയിന് സമീപമെത്തുന്നതും തൊട്ടുപിന്നാലെ തീ പടരുന്നതും വ്യക്തമാക്കുന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ...

‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ മൂന്നരലക്ഷത്തോളം കുട്ടികളിന്ന് ഒന്നാംക്ലാസിലേക്ക്

തിരുവനന്തപുരം : രണ്ടുമാസത്തെ അവധിക്ക്‌ വിട കൊടുത്ത് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്നുമുതൽ  വീണ്ടും പഠനകാലം തുടങ്ങുന്നു . മൂന്നര ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അഞ്ചിലും എട്ടിലുമായി...