Kerala Mirror

കേരള NEWS

സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ

കൊച്ചി : എന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച് വിടപറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള...

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി. സിഎംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക...

കെ- ​ഫോ​ണ്‍ മാ​തൃ​ക പ​ഠി​ക്കാ​ന്‍ ത​മി​ഴ്നാ​ട് മ​ന്ത്രി കേ​ര​ളത്തിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കെ ​ഫോ​ണ്‍ മാ​തൃ​ക പ​ഠി​ക്കാ​ന്‍ ത​മി​ഴ്നാ​ടും. ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി പ​ള​നി​വേ​ല്‍ ത്യാ​ഗ​രാ​ജ​ന്‍ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി നി​യ​മ​സ​ഭ​യി​ല്‍...

നി​റ​പു​ത്ത​രി മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

ശ​ബ​രി​മ​ല : നി​റ​പു​ത്ത​രി മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്കാ​ണ് ന​ട തു​റ​ക്കു​ക. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5:45നും 6:15-​നും മ​ദ്ധ്യേ നി​റ​പു​ത്ത​രി...

ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്ക്

കൊ​ച്ചി : ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണു യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ധീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ധീ​ഷി​നെ ഗ​വ. മെ​ഡി​ക്ക​ൽ...

പ​ത്ത​നാ​പു​ര​ത്ത് ‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

കൊ​ല്ലം : പ​ത്ത​നാ​പു​ര​ത്ത് ‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. എ​ട​ത്ത​റ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ്...

സഹതാപ തരംഗം മുതലെടുക്കാൻ കോൺഗ്രസിന് വെപ്രാളം : കെ. സുരേന്ദ്രൻ

ഗുരുവയൂർ : പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ...

എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരവും തമിഴ്‌നാട് രഞ്ജി ടീം പരിശീലകനുമായ എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരവും കേരള പേസ് ബൗളറുമായ ടിനു യോഹന്നാന്റെ...

പതിറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത ജനകീയ സിനിമകളുടെ സൃഷ്ടാവ് : സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അന്തരിച്ച സംവിധായകൻ സിദ്ദിഖിനു അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ അനുസ്മരണം. ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ്...