Kerala Mirror

കേരള NEWS

ശാസ്താംകോട്ട കായലിലെ എട്ടുവര്‍ഷം മുമ്പുള്ള യുവതിയുടെ മുങ്ങിമരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം : ശാസ്താംകോട്ട കായലിലെ എട്ടുവര്‍ഷം മുമ്പുള്ള യുവതിയുടെ മുങ്ങിമരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയുടെ (30) കൊലപാതകത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ...

പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

പാലക്കാട്: പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം...

സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ര് “കേ​ര​ളം” എ​ന്നാ​ക്കി മാ​റ്റാ​ന്‍ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ര് ‘കേ​ര​ള’ എ​ന്ന​തി​ന് പ​ക​രം ‘കേ​ര​ളം’ എ​ന്നാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി...

സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖിന്‍റെ ഖ​ബ​റ​ട​ക്കം വൈ​കി​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദില്‍​

കൊച്ചി : അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖിന്‍റെ ​മൃ​ത​ദേ​ഹം കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോയി. രാ​വി​ലെ ഒ​മ്പ​തിന്​ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​ച്ച ​ മൃ​ത​ദേ​ഹം...

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിടി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി : എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിടി തങ്കച്ചന്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. തങ്കച്ചന്റെ ജീവിതം വിവരിക്കുന്ന വീഞ്ഞ്...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ നാളെ താൽക്കാലികമായി പിരിയും. സെപ്റ്റംബര്‍ 11 മുതല്‍ വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്. ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തനെ എലി കടിച്ചു ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ്...

വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

കോ​ട്ട​യം: വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വാ​ക​ത്താ​നം പാ​ണ്ട​ൻ​ചി​റ സ്വ​ദേ​ശി സാ​ബു (57) ആ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ...

ഗോപാലകൃഷ്ണനെയും രാമഭദ്രനെയും സൃഷ്ടിച്ച സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

പ്രീയ സുഹ്യത്ത് സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ് എം എൽ എ. സിദ്ദീഖ് വിട പറഞ്ഞു. എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ...