Kerala Mirror

കേരള NEWS

പ്ലസ് വൺ പ്രവേശം : പ്രാ​ദേ​ശി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തി പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണി​ന് പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. കു​ട്ടി​ക​ൾ കു​റ​ഞ്ഞ ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും പു​തി​യ ബാ​ച്ചു​ക​ൾ...

ലൈ​ഫ് മി​ഷ​ൻ കേ​സ്: സ​ന്ദീ​പ് നാ​യ​ർ റി​മാ​ൻ​ഡിൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ മൂ​ന്നാം പ്ര​തി സ​ന്ദീ​പ് നാ​യ​ർ അ​റ​സ്റ്റി​ൽ. നി​ര​ന്ത​രം സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ന്ദീ​പി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ്...

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങരുത് : ഉദ്യോഗസ്ഥ യോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം:  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിനു മുൻഗണനാക്രമം നിശ്ചയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കടമെടുപ്പു പരിധി...

ആർഷോ തോറ്റു , എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി കോളേജ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി അധികൃതർ. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ...

ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട–വാഗമൺ റോഡ് ഉദ്ഘാടനം നാളെ

കോട്ടയം : ആധുനികനിലവാരത്തിൽ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ റോഡ് ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും. 20 കോടി രൂപ വിനിയോഗിച്ചാണ്‌ റോഡ്‌ നവീകരിച്ചത് . 20 വർഷത്തിലധികമായി റോഡ്‌...

അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ്, നാലാം വർഷം ഊന്നൽ ഗവേഷണത്തിന്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. നാലാം വർഷം...

സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി , കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സി​നി​മാ-​സീ​രി​യ​ല്‍ താ​രം കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് റി​ഫോം​ഡ്...

അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് യുവജനക്കമ്മീഷന്‍. വിദ്യാര്‍ത്ഥിനിയായ ശ്രദ്ധയുടെ മരണത്തില്‍ സമഗ്രമായ...

കരാര്‍ ലംഘിച്ച് 2018 സിനിമ ഒ.ടി.ടിക്ക് : ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ച് സമരം

കേരളത്തിലെ തിയേറ്ററുകള്‍ സമരത്തിലേക്ക്. ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ്...