Kerala Mirror

കേരള NEWS

തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ്...

കാട്ടാന ശല്യം തുടർക്കഥ : മൂ​ന്നാ​റി​ൽ ജനവാസകേന്ദ്രത്തിൽ കടതകർത്ത് പടയപ്പ , അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പൻ

കൊച്ചി : സംസ്ഥാനത്തെ മലയോര മേഖലയിലെ കാട്ടാന ശല്യം തുടർക്കഥയാകുന്നു. മൂന്നാറിൽ ജനവാസ കേന്ദ്രത്തിൽ പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പനും ഇറങ്ങിയതോടെയാണ് പ്രദേശവാസികൾ...

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം: മാനേജ്‌മെന്റും വിദ്യാർത്ഥികളുമായി മന്ത്രിമാർ ചർച്ചയ്ക്ക്

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി  മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും...

സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ കിട്ടുമെന്ന്‌ വിശ്വസിപ്പിച്ച്‌പണം തട്ടി; യുവാക്കൾ അറസ്‌റ്റിൽ

ആലപ്പുഴ :സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ സമ്മാനമായി ലഭിച്ചെന്ന്‌ കാണിച്ച്‌ നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കൾ പിടിയിൽ. ഇടുക്കി ദേവികുളങ്ങര പൂത്തൂർ കിഴക്കതിൽ വീട്ടിൽ മനു...

ആപ്പിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പുറമെ കെ ഫോണിനായി ആദ്യദിനമെത്തിയത് 8000 കോളുകൾ

തിരുവനന്തപുരം : സ്പീഡെത്ര ? എല്ലായിടത്തും കണക്ഷൻ നൽകുമോ ? കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ എത്തിയത് ഇത്തരം 8000 കോളുകൾ. കെ ഫോൺ ആപ്പിലൂടെ രജിസ്റ്റർ ചെയ്‌തവർക്ക്...

ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി വ്യാജരേഖ; കേസ് അഗളി പൊലീസിന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ പൂർവവിദ്യാർത്ഥിനി വ്യാജരേഖ ചമച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ്...

ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം; ശബരിമലയിൽ ഇ-കാണിക്കക്ക് സൗകര്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഇ-​കാ​ണി​ക്ക സൗ​ക​ര്യം ഒ​രു​ക്കി. ഭ​ക്ത​ർ​ക്ക് ലോ​ക​ത്ത് എ​വി​ടെ​യി​രു​ന്നും ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ​വി​ന് കാ​ണി​ക്ക സ​മ​ർ​പ്പി​ക്കാം...

ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു, അ​ഞ്ചു ദി​വ​സം കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്...

എഐ കാമറ ഇന്ന് ക​ണ്ടെ​ത്തി​യ​ത് 49317 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, കൂടുതല്‍ നിയമലംഘനങ്ങള്‍ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ വ​ഴി ര​ണ്ടാം ദി​വ​സം ക​ണ്ടെ​ത്തി​യ​ത് 49317 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. പു​ല​ർ​ച്ചെ 12 മു​ത​ൽ...