Kerala Mirror

കേരള NEWS

അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പൊ​ഴി​യൂ​രി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം; ആനക്കാംപൊയിലിൽ മലവെള്ളപ്പാച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇ​വി​ട​ങ്ങ​ളി​ലെ...

പ്ളസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: ഒന്നാം ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.inലൂടെ അപേക്ഷകർക്ക് 15വരെ ട്രയൽ റിസൽട്ട്...

ബിപോർ ജോയ് ചുഴലി: കേരളത്തിൽ നിന്നുള്ള രണ്ടുട്രെയിനുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: ബിപോർ ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം – വെരാവേൽ...

തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതിക്കായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11  വയസുകാരന്‍ മരിച്ച പശ്ചാത്തലത്തില്‍ ഇത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും...

പൊലീസിന് കിട്ടാതിരുന്ന സിസിടിവി ദൃശങ്ങൾ കിട്ടി, വിദ്യ അട്ടപ്പാടി കോളേജിലെത്തിയത് വെ​ള്ള സ്വി​ഫ്റ്റ് കാ​റി​ൽ

പാ​ല​ക്കാ​ട്: വ്യാ​ജ അ​ധ്യാ​പ​ന പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ എ​സ്എ​ഫ്ഐ നേ​താ​വ് കെ.​വി​ദ്യ ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നാ​യി അ​ട്ട​പ്പാ​ടി സ​ർ​ക്കാ​ർ കോ​ള​ജി​ലെ​ത്തു​ന്ന...

പി.ഡബ്യു.ഡി കരാറുകാരനിൽ നിന്നും 1 ലക്ഷം കൈക്കൂലി, കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍

കല്‍പ്പറ്റ: പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍. കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് എക്സൈസ് സൂപ്രണ്ട് ഹരിയാന സ്വദേശി പ്രവീന്ദര്‍...

മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: വ്യാ​ജ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ലൂ​ടെ കു​പ്ര​സി​ദ്ധ​നാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ ത​ട്ടി​പ്പ് കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും. ഈ...

ശക്തമായ മഴ തുടരുന്നു, ഇന്ന് 9 ജില്ലകളിലും നാളെ 4 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

കണ്ണീരില്‍ കുതിര്‍ന്ന വിട, നിഹാലിന്റെ മൃതദേഹം ഖബറടക്കി

കണ്ണൂർ : തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ  മസ്ജിദില്‍ ഖബറടക്കി. വിദേശത്തുള്ള പിതാവെത്തിയതോടെ ഉച്ചക‍ഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്...