Kerala Mirror

കേരള NEWS

പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്

വയനാട് : പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍റെ നേതൃത്വത്തില്‍ എന്‍എംഎസ്എം. ഗവണ്‍മെന്‍റ് കോളേജിലെ...

15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

മുംബൈ : 15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. സാറ്റിലി തോമസിനെ (44) ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. 1496 ഗ്രാം കോക്കയ്നാണ് സാറ്റിലിയുടെ...

ഐഎസ്ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി ; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം : ഐഎസ്ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി നടത്തിയ  രണ്ടുപേര്‍ പിടിയില്‍. വിഎസ് എസ് സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഹരിയാന സ്വദേശികളായ...

എന്താണ് എഫ് ഐ ആര്‍ അഥവാ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ? വിശദീകരണവുമായി കേരള പൊലീസ് 

തിരുവനന്തപുരം : കേസുമായി ബന്ധപ്പെട്ട് എല്ലാവരും എഫ്‌ഐആര്‍ എന്ന വാക്ക് കേട്ടിരിക്കും. ഒട്ടുമിക്ക ആളുകള്‍ക്കും ഇതെന്താണ് എന്ന് അറിയാം. എന്നാല്‍ സംശയം ഉള്ളവരും നിരവധിയുണ്ട്. എന്താണ് എഫ്‌ഐആര്‍ എന്നും...

പ്രവര്‍ത്തക സമിതി പുനഃസംഘനയിൽ അതൃപ്തി : പുതുപ്പള്ളിയിലെ പ്രചാരണത്തില്‍ നിന്ന് ചെന്നിത്തല മടങ്ങി

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ സ്ഥിരം ക്ഷണിതാവായിട്ടാണ്...

മൂന്നാം വട്ടവും പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണം : കെ സച്ചിദാനന്ദന്‍

തിരുവനന്തപുരം : മൂന്നാം വട്ടവും പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. രണ്ടു വട്ടം അധികാരത്തിലേറുമ്പോള്‍...

കെ ഫോൺ പദ്ധതിയിൽ വൻ അഴിമതി ; മുഖ്യമന്ത്രി പിണറായി വിജയന് തുടർഭരണത്തിന്റെ അഹങ്കാരം : രമേശ് ചെന്നിത്തല

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന് തുടർഭരണത്തിന്റെ അഹങ്കാരമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. സുരക്ഷാ കവചത്തിന്റെ സഹായത്തോടെ മൗനത്തിന്റെ...

ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ സീ​നി​യ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ​സ് മാ​ര്‍ അ​ന്തോ​ണി​യോ​സ് കാ​ലം ചെ​യ്തു

പ​ത്ത​നം​തി​ട്ട: ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ സീ​നി​യ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യും മു​ന്‍ കൊ​ല്ലം ഭ​ദ്രാ​സനാ​ധി​പ​നു​മാ​യ സ​ഖ​റി​യാ​സ് മാ​ര്‍ അ​ന്തോ​ണി​യോ​സ് കാ​ലം ചെ​യ്തു. മ​ല്ല​പ്പ​ള്ളി​ക്ക​ടു​ത്ത്...

ശശി തരൂരും സ​ച്ചി​ന്‍ പൈ​ല​റ്റും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ നിലനിര്‍ത്തി. ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടി. എഐസിസി...