Kerala Mirror

കേരള NEWS

ഇടുക്കിയില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവം ; കരുതിക്കൂട്ടിയുള്ള കൊലപാതകം : പൊലീസ്

ഇടുക്കി : നെടുങ്കണ്ടം മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്. മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി തോമസിനെ  പ്രതികള്‍ മനപൂര്‍വ്വം...

സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാർഗനിർദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം : ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പൊലീസ്. 24 മണിക്കൂറും...

ഓണം അടിപൊളിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ ഉത്സവബത്ത

തിരുവനന്തപുരം : ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100...

നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് : മുഖ്യപ്രതി മുഹമ്മദ് റിയാസ് അറസ്റ്റില്‍

ആലപ്പുഴ : എസ്എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി  സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ചെന്നൈയില്‍ എഡ്യു കെയര്‍ എന്ന സ്ഥാപനം...

പുതുപ്പള്ളിയില്‍ മത്സരരംഗത്ത് ഏഴുപേര്‍ ; മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധനയില്‍ മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി. ഏഴു പത്രികകള്‍ സ്വീകരിച്ചു. സ്വതന്ത്രനായ പദ്മരാജന്‍, എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥികള്‍...

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്...

കൈതോലപ്പായയിലെ വലിയ നോട്ടുകെട്ട് കരിമണൽ കർത്തയുടേത്, ആ പണം വാങ്ങിയത് ദേശാഭിമാനിയിലെ കെ വേണു : ആരോപണവുമായി ശക്തിധരൻ

തിരുവനന്തപുരം: കൈതോലപായയിലെ പണത്തിൽ പുതിയ ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ്എഡിറ്റർ ജി. ശക്തിധരൻ. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ പണവുമുണ്ടായിരുന്നെന്ന് ജി.ശക്തിധരന്റെ പുതിയ എഫ്ബി പോസ്റ്റ്. കർത്തയിൽ...

മന്ത്രിയുടെ ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് : ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

തൃശൂര്‍: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന...

അപരന്മാരില്ലാതെ പുതുപ്പള്ളിയിലെ സ്ഥാനാർഥിചിത്രം തെളിഞ്ഞു, ഇന്ന് സൂക്ഷ്മപരിശോധന

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ 10 സ്ഥാനാ​ര്‍​ഥി​ക​ള്‍. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി...