Kerala Mirror

കേരള NEWS

മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ആ​രോ​പ​ണം നേ​രി​ടു​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ​പി​സി​സി...

ഗവർണറെ ഓണക്കോടിയുമായി സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിച്ച് മന്ത്രിമാർ

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ​ഗവർണർക്ക്...

കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം

കോഴിക്കോട് : കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം. കൈയാങ്കളിയിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്ഐ, രണ്ട് എംഎസ്എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്.  എസ്എഫ്ഐ മെമ്പർഷിപ്പ്...

നാലാംകിട നേതാവെന്ന് വിളി വിഡി സതീശന്‍ ഉദ്ദേശിക്കുന്നത് എന്താണ് ? തോമസ് ഐസക്

കൊച്ചി : പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കുവേണ്ടി ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുമ്പോള്‍ ജെയ്ക്കിനെ നാലാംകിട...

ജെയ്ക്കിനെ നിങ്ങൾക്ക് എതിർക്കാം, വിമർശിക്കാം…പക്ഷേ, അത് പിതാവിന്റെ പ്രായത്തെ ഒക്കെ പരാമർശിച്ചിട്ട് വേണോ ?

കോട്ടയം : സ്വത്ത് വിവരങ്ങളില്‍ ജെയ്ക് സി തോമസിനെതിരായ ആരോപണങ്ങളില്‍ മറുപടിയുമായി ജെയ്ക്കിന്റെ സഹോദരന്‍ തോമസ് സി തോമസ്. മരിച്ചുപോയ തങ്ങളുടെ പിതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്നും അദ്ദേഹത്തിന്റെ...

ലോട്ടറി ജില്ലാ ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവിന്റെ പരാക്രമം

പത്തനംതിട്ട : പത്തനംതിട്ടയിലെ ലോട്ടറി ജില്ലാ ഓഫീസില്‍ യുവാവിന്റെ അതിക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെട്ട് എത്തിയ ആള്‍ ഓഫീസിലെ ഉപകരണങ്ങള്‍ എറിഞ്ഞുടച്ചു. സംഭവത്തില്‍ നാരങ്ങാനം സ്വദേശി വിനോദിനെ...

സെക്രട്ടേറിയറ്റ് ഭരണം അടിമുടി പരിഷ്‌കരിക്കണം : സെന്തില്‍ കമ്മിറ്റി

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ഭരണം അടിമുടി പരിഷ്‌കരിക്കണമെന്ന് സെന്തില്‍ കമ്മിറ്റി. സര്‍ക്കാരിന് സെക്രട്ടറിതല കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. സ്ഥാനക്കയത്തിറ്റിന് മത്സരപരീക്ഷ നിര്‍ബന്ധമാക്കണമെന്നും...

വിരലുകള്‍ കെട്ടി കേന്ദ്രം ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം : ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും...

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു

തൃശൂര്‍ : ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു...