Kerala Mirror

കേരള NEWS

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ സ​ജീ​വ​മാ​കു​ന്നു, എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ സ​ജീ​വ​മാ​കു​ന്നു. വ​രും മ​ണി​ക്കൂ​റു​ക​ളി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു...

മാത്യു കുഴൽനാടന്റെ വീട്ടിലെ റവന്യൂ സർവേ പൂർത്തിയായി, ചിന്നക്കനാലിൽ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് നിൽക്കുന്ന ഭൂമിയിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂർത്തിയായി. താലൂക്ക് സർവേ വിഭാ​ഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അനധികൃതമായി ഭൂമി മണ്ണിട്ടു...

പിണറായിയുടെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്, ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ നിന്ന്‌ എറണാകുളത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും...

പൊളിക്കണോ ? തുടരണോ ? കോട്ടയത്തെ ആ​കാ​ശ​പ്പാ​ത​യു​ടെ ബ​ല​പ​രി​ശോ​ധ​ന ഇ​ന്നാ​രം​ഭി​ക്കും, നാ​ലു ദി​വ​സം രാ​ത്രിഗ​താ​ഗ​ത ​നി​യ​ന്ത്ര​ണം

കോ​ട്ട​യം: ആ​കാ​ശ​പ്പാ​ത​യു​ടെ ബ​ല​പ​രി​ശോ​ധ​ന ഇ​ന്നാ​രം​ഭി​ക്കും. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ നാ​ലു ദി​വ​സം രാ​ത്രി​യി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഇ​ന്നു മു​ത​ൽ 22 വ​രെ...

ഓണവിപണിയിൽ സർക്കാർ ഇടപെടുന്നു, ഓണം ഫെയറുകൾക്ക്‌ ഇന്നുമുതൽ തുടക്കം; കൺസ്യൂമർഫെഡ്‌ നടത്തുന്നത് 1500 ഓണച്ചന്തകൾ

തിരുവനന്തപുരം :  വിലക്കുറവിന്റെ വിപണിയൊരുക്കി സംസ്ഥാനത്ത്‌ ഇന്നു മുതൽ ഓണം ഫെയറുകൾക്ക്‌ തുടക്കമാകും. സപ്ലൈകോയും കൺസ്യൂമർഫെഡുമാണ്‌ വിപണി ഇടപെടലുമായി ജനങ്ങൾക്ക്‌ ആശ്വാസമേകുന്നത്‌. തിരുവനന്തപുരത്ത്‌...

കുടുംബശ്രീ  ഓണച്ചന്തകൾ ഓഗസ്റ്റ് 22 നു തുടങ്ങും, 1070 സിഡിഎസുകളിലും പ്രാദേശിക വിപണന മേളകൾ

തിരുവനന്തപുരം : കുടുംബശ്രീ  ഓണച്ചന്തകൾ ഓഗസ്റ്റ് 22 നു തുടങ്ങും . ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം...

കേ​ന്ദ്രം വി​ല​ക്ക​യ​റ്റം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കുന്നു, രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് കേ​ര​ള​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​പ്ലൈ​കോ ഓ​ണം ഫെ​സ്റ്റി​ന്‍റെ...

തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യൂ , മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

കൊച്ചി : തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയ മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. വാചക കസർത്ത് നടത്തി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ...

മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ആ​രോ​പ​ണം നേ​രി​ടു​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ​പി​സി​സി...