Kerala Mirror

കേരള NEWS

അ​ന്വേ​ഷ​ണ​ത്തി​ന് കോ​ള​ജ് തല ആ​റം​ഗ​സ​മി​തി​ : വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ എ​സ്എ​ഫ്ഐ നേ​താവിന് സ​സ്പെ​ൻ​ഷൻ

ആ​ല​പ്പു​ഴ: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ എ​സ്എ​ഫ്ഐ നേ​താ​വാ​യ നി​ഖി​ൽ തോ​മ​സി​നെ എം​എ​സ്എം കോ​ള​ജി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​ണ് ഇ​ക്കാ​ര്യം...

നി​ഖി​ല്‍ തോ​മ​സ് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍

റാ​യ്പുര്‍ : വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ നി​ഖി​ല്‍ തോ​മ​സ് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ സ​ന്ദീ​പ്...

നിഖിലിൻ്റെ കലിംഗ സർട്ടിഫിക്കറ്റ് വ്യാജമാകാം : വിസി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ...

ഒന്നാം റാങ്ക് സഞ്ജയ് പി മല്ലാറിന് ; എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 

തിരുവനന്തപുരം : സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശിയായ ആഷിഖിനാണ്. കോട്ടയത്ത് നിന്ന്...

മു​ഖ്യ​മ​ന്ത്രിയുടെ​ ക്യൂ​ബ സ​ന്ദ​ര്‍​ശ​നം: പ​രി​ഹ​സി​ച്ച് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ക്യൂ​ബ​യി​ല്‍ പോ​യ​തു​കൊ​ണ്ട്...

കെ.​സു​ധാ​ക​ര​നെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഡി​വൈ​എ​സ്പി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ കോ​ട​തി​യി​ല്‍

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഡി​വൈ​എ​സ്പി റ​സ്തം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ്...

തെക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തം, ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനം കുറഞ്ഞതോടെ തെക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമായത് കാലവർഷം ശക്തമാകുന്നതിന്‍റെ സൂചനയാണെന്ന് കാലാവസ്ഥ വകുപ്പ്...

പൂജപ്പുര രവിയുടെ സംസ്കാരം നാളെ തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടൻ പൂജപ്പുര രവിയുടെ സംസ്കാരം നാളെ  നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.ഞായറാഴ്ച രാത്രിയിൽ മറയൂരിലെ വീട്ടിൽ നിന്നും...

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും...