Kerala Mirror

കേരള NEWS

മുഖ്യമന്ത്രിയുടെ കൂടെ പോകാമെന്ന് ലീഗുകാര്‍ പറഞ്ഞോ?ഗോവിന്ദന്റെ തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ? പരിഹാസവുമായി കെ സുധാകരന്‍

കൊച്ചി: ഏകവ്യക്തി നിയമത്തില്‍ മുസ്ലീം ലീഗിനെ സമരത്തിന് ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ തലയ്ക്ക്‌ എന്തെങ്കിലും അസുഖമുണ്ടോ?...

പ്രണയവിവാഹത്തിന്റെ പതിനഞ്ചാം നാൾ ഭർതൃഗൃഹത്തിൽ നവവധു തൂങ്ങി മരിച്ചു

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ...

സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

കണ്ണൂര്‍: പാട്യത്ത് സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പത്താക്കുന്നില്‍ രഞ്ജിത്ത്(47) ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ രഷീജ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ എന്നിവര്‍ക്കാണ്...

നേന്ത്രക്കായ വില ഉയരുന്നു, വാഴക്കർഷകർ പ്രതീക്ഷയിൽ

കൊച്ചി : കർഷകർക്ക്‌ പ്രതീക്ഷയേകി ഇടവേളക്കുശേഷം നേന്ത്രക്കായ വില ഉയരുന്നു. മെയ്‌ മാസവും ജൂൺ തുടക്കത്തിലും നേന്ത്രക്കായക്ക് 20 രൂപക്കും 25 രൂപക്കും ഇടയിലായിരുന്നത്‌ ജൂൺ അവസാനത്തോടെ 40 രൂപക്ക്‌...

ഏക സിവിൽ കോഡ്, മണിപ്പൂർ: വിപുല പ്രചരണത്തിന് സി.പി.എം, ഇടത് എംപിമാരുടെ സംഘം മണിപ്പൂരിലേക്ക്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെയും മണിപ്പൂർ കലാപ വിഷയത്തിലും വിപുലമായ പ്രചരണ പരിപാടികൾ നടത്താൻ സി.പി.എം.രണ്ടു വിഷയങ്ങളിലും ഈ മാസം പകുതിയോടെ വില്ലേജ് താളം വരെ നീളുന്ന പരിപാടികൾ  സംഘടിപ്പിക്കാനാണ്...

വ്യാജ ശമ്പളരേഖയുണ്ടാക്കി 57.46 ല​ക്ഷം കവർന്നു, തൃ​ശൂ​രി​ല്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ ക​മ്പ​നി അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍. ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് മാ​വി​ന്‍​ചു​വ​ട് ഓ​ടാ​ട്ട് റോ​ഷി​ന്‍(37) ആ​ണ്...

മഴ കനക്കുന്നു : തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർട്ട് , മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വെള്ളിയാഴ്ച വരെ മദ്ധ്യ വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യത. ആഗോള മഴപാത്തിയായ മാഡം ജൂലിയൻ ഓസിലേഷൻ പ്രതിഭാസം കാലവർഷക്കാറ്റിനെ...

റെയിൽവേ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം; വന്ദേഭാരതും ജനശതാബ്‌ദിയുമടക്കം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: പെരുങ്ങുഴി റെയിൽവെ സ്‌‌റ്റേഷന് സമീപം റെയിൽവെ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് തലസ്ഥാനത്ത് നിന്നും വടക്കോട്ട് പോകേണ്ട വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ വൈകി. വന്ദേ...

“തല മുഖ്യം ബിഗിലെ.. ഹെൽമെറ്റും” കേരള പൊലീസ്

കൊച്ചി : “തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമെറ്റ് തലയിൽ തന്നെ വെക്കണ”മെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബിൽ വിവാദമായതിന്...