Kerala Mirror

കേരള NEWS

കാട്ടാക്കട കോളജ് ആള്‍മാറാട്ട കേസ്: മുന്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖ് കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖ് കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്...

ഇന്ന് ട്രെയിനുകൾ താമസിക്കും; കേരളാ എക്സ്‌പ്രസും പൂർണ എക്സ്പ്രസും മണിക്കൂറുകൾ വൈകിയോടും

തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനാൽ ഇന്ന് ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. തിരുവനന്തപുരം – ന്യൂഡൽഹി, കേരള എക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട...

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയവര്‍ഗീസിന് നിയമന ഉത്തരവ്

കണ്ണൂര്‍: ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. 15 ദി​വ​സ​ത്തി​ന​കം നീ​ലേ​ശ്വ​രം ക്യാ​മ്പ​സി​ല്‍...

സംസ്ഥാനത്ത് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും, നിരവധി വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ...

കോ​ണ്‍​ഗ്ര​സ് എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ​യും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ​യും കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ്...

സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു

പത്തനംതിട്ട : സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിലാണ് നാടകീയ സംഭവങ്ങൾ. ജീവനക്കാർ ബില്ല്...

മറുനാടൻ മലയാളി ഓഫീസിൽ അർധ രാത്രി പൊലീസ് റെയ്ഡ്

തിരുവനന്തപുരം : മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. പട്ടത്തുള്ള ചാനലിന്റെ ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്ടോപ്...

മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ക​ന​ത്ത മ​ഴ​യി​ല്‍ മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ, ഡി​ഡി​ഇ, സ്കൂ​ൾ...

യു​കെ​യി​ല്‍ മ​ല​യാ​ളി ന​ഴ്സും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഭ​ര്‍​ത്താ​വി​ന് 40 വ​ർ​ഷം ത​ട​വ്

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ല്‍ ന​ഴ്സാ​യ മ​ല​യാ​ളി യു​വ​തി​യും ര​ണ്ട് ​മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന് 40 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.ക​ണ്ണൂ​ര്‍ പ​ടി​യൂ​ര്‍ സ്വ​ദേ​ശി...