Kerala Mirror

കേരള NEWS

കടലാക്രമണം രൂക്ഷം, പാലക്കാട്ട് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു; വ​ട​ക​ര​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു

കൊച്ചി : കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി. പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പല്ലാറോ‍ഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. ഒരാൾക്ക്...

നിയമസഭ കയ്യാങ്കളിക്കേസ് : വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ പൊലീസിന്റെ നാടകീയ നീക്കം. കേസിന്റെ വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്...

അതിതീവ്രമഴ : ഇടുക്കിക്കും കണ്ണൂരിനും പുറമെ കാസർകോഡ് ജില്ലയിലും റെഡ് അലർട്ട് , നാളെ പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍, ജില്ലകൾക്ക് പുറമെ കാസര്‍കോട് ജില്ലയിലും റെഡ്...

മ​അ​ദ​നി​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വിദഗ്‌ധ മെ​ഡി​ക്ക​ല്‍ സം​ഘം

കൊ​ച്ചി: പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അബ്ദുള്‍നാസര്‍ മ​അ​ദ​നി​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വിദഗ്‌ധ മെ​ഡി​ക്ക​ല്‍ സം​ഘം. അദ്ദേഹത്തിന് ഉ​യ​ര്‍​ന്ന...

അതിതീവ്ര മഴ: ദുരന്തസാധ്യത വിലയിരുത്താൻ റവന്യുമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ ഉന്നതതല യോഗം വിളിച്ചു. വൈകുന്നേരം അഞ്ചിനാണ് യോഗം.എല്ലാ ജില്ലകളിലെയും...

റെയില്‍വേ ട്രാക്കില്‍ മരം വീണു; കൊല്ലം- പുനലൂര്‍ പാതയില്‍  സര്‍വീസുകള്‍ റദ്ദാക്കി

കൊല്ലം:  കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. തോരാമഴയില്‍ കൊല്ലം...

സ്‌കൂളുകൾക്ക് മഴ അവധി നൽകുന്നെങ്കിൽ തലേന്ന് തന്നെ പ്രഖ്യാപിക്കണം : കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : മ​ഴ​യു​ള്ള ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ത​ലേ ദി​വ​സം ത​ന്നെ അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന്...

അഡ്വൈസ് മെമ്മോകൾ ഇനി പ്രൊഫൈൽ വഴിയും, നിർണായക മാറ്റവുമായി പി.എസ്.സി

തിരുവനന്തപുരം: അഡ്വൈസ് മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. ഈമാസം മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക...

സംസ്ഥാനത്ത് വീണ്ടും പനി മരണം, ഡെങ്കിപ്പനി / പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.  സുശീല രണ്ട് ദിവസമായി മെഡിക്കല്‍...